Tuesday, December 16, 2025

നടൻ ജഗദീഷിന്റെ ഭാര്യ ഡോ.രമ പി അന്തരിച്ചു ; സംസ്കാരം ഇന്ന് വൈകീട്ട് 4 ന്

തിരുവനന്തപുരം : മലയാള ചലച്ചിത്ര നടൻ ജഗദീഷിന്റെ ഭാര്യ ഡോ.രമ പി അന്തരിച്ചു. 61 വയസ്സായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം .തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ആയിരുന്നു.

കേരളത്തിലെ പ്രമുഖ കേസുകളിൽ രമയുടെ കണ്ടെത്തലുകൾ നിർണായകമായിരുന്നു. രണ്ട് പെണ്മക്കളുണ്ട്. സംസ്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ.

Related Articles

Latest Articles