actor-suresh-gopi-sing-song-at-wedding-ceremony
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ് സുരേഷ് ഗോപി എംപി. ആക്ഷൻ ഹീറോ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അഭിനയത്തിന് പുറമേ മികച്ച ഗായഗനാണെന്ന് തെളിയിച്ച താരം കൂടെയാണ് സുരേഷ് ഗോപി എംപി.
പലപ്പോഴും ഒരു താരജാഡയും കാണിക്കാതെ പലവേദികളിലും അദ്ദേഹത്തിന്റെ മനോഹര ഗാനങ്ങൾ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു വിവാഹ വേദിയിൽ പാട്ട് പാടുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
തന്റെ മാസ്റ്റർ പീസായ “ഇളയനിലാ പൊഴിഗിറതേ…”എന്ന ഗാനമാണ് വേദിയിൽ സുരേഷ് ഗോപി ആലപിച്ചത്. പ്രശസ്‌ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ഈ സ്‌നേഹം എന്നും എന്നെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു , ഞാന്‍ ചോദിച്ചു അദ്ദേഹം എനിക്ക് തന്നു’ എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് അദ്ദേഹം കുറിച്ചത്.
അതേസമയം വിവാഹ വേദിയിലേക്ക് ഒട്ടും മടി കൂടാതെ എത്തിയ താരം മൈക്ക് വാങ്ങി പ്രിയപ്പെട്ട ഗാനം ആലപിക്കുകയായിരുന്നു. നിറ കയ്യടിയോടെയാണ് സുരേഷ് ഗോപിയുടെ പാട്ട് ഏവരും കേട്ടത്. നാല് വരി പാട്ടും പാടി പാടി സുരേഷ് ഗോപി വേദി വിടുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…
ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…
മണിപ്പൂരിനെയും അസമിലെ ബരാക് താഴ്‌വരയെയും ബന്ധിപ്പിക്കുന്ന ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. അലയൻസ് എയർ…
സുപ്രീം കോടതിയുടെ ഒറ്റത്തവണ അനുമതി ഉണ്ടായിരുന്നിട്ടും തമിഴ്‌നാട്ടിലെ മധുര തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദ ദീപത്തൂണിൽ ഇത്തവണ കാർത്തിക ദീപം തെളിയിച്ചില്ല.…
വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി; ആദ്യഘട്ടത്തിൽ ലോവർ പ്രൈമറി…
വാട്സ്ആപ്പ് വെബിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…