Actress Geetha at Sabarimala
പത്തനംതിട്ട: തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി ഗീത. മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ എല്ലാം ഗീത അഭിനയിച്ചിട്ടുണ്ട്. വൈശാലി, അഭിമന്യു, ഒരു വടക്കൻ വീരഗാഥ,വാത്സല്യം, സുഖമോദേവി തുടങ്ങി എത്രയോ ഹിറ്റുകൾ ചിത്രങ്ങളിൽ മലയാളത്തിലും ഗീത മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്.
ചിങ്ങമാസപ്പുലരിയിൽ അയ്യനെ കാണാൻ സന്നിധാനത്ത് താരം എത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഗീത തന്‍റെ 61-ാം വയസിലാണ് കുടുംബത്തോടൊപ്പം ശബരീശ ദര്‍ശനം നടത്തിയത്. ഗീതയുടെ കന്നി ശബരിമല യാത്രക്കൂടിയായിരുന്നു ഇത്.
തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി എസ് ജയരാമൻ പോറ്റി എന്നിവരെ സന്ദര്‍ശിച്ച ഗീത ഇരുവരില്‍ നിന്നും പ്രസാദം സ്വീകരിച്ചു. പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനവും ഗണപതിഹോമവും നെയ്യഭിഷേകവും തൊഴുത താരം വഴിപാടുകളും നടത്തി.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…