കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ താലിബന്‍ തീവ്രവാദികളെ പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവുമായി അഫ്ഗാന്‍ സര്‍ക്കാര്‍. വികസിതവും സ്വയംപര്യാപ്തവുമായ അഫ്ഗാനിസ്ഥാനെ പാകിസ്ഥാന്‍ ഭയപ്പെടുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ എല്ലാ കാലത്തും അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണെന്നും തങ്ങള്‍ക്കെതിരെ ഒളിയുദ്ധം നടത്തുകയാണെന്നും അതിര്‍ത്തി സംരക്ഷണത്തിന്റെ ചുമതലയുള്ള മന്ത്രി മൊഹിബുള്ള സലിം കാബൂളില്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തകര്‍ക്കാനുളള
നീക്കങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. താലിബന്‍ നേതാക്കളെല്ലാം അഫ്ഗാനിസ്ഥാനിലാണ് ഉള്ളതെന്ന പാകിസ്ഥാന്റെ ആരോപണം തള്ളിയ മൊഹിബുള്ള സലിം അവരെല്ലാം പാകിസ്ഥാനിലാണ് താമസിക്കുന്നതെന്നും ഏറ്റുമുട്ടലുകളില്‍ പരിക്കേല്‍ക്കുന്ന താലിബന്‍ തീവ്രവാദികളെ ചികിത്സിക്കുന്നത്
പാകിസ്ഥാനിലെ ആശുപത്രികളിലാണെന്നും വെളിപ്പെടുത്തി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…
ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…
വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…