കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറംഗി മെഹ്റാൻ ടൗൺ ഏരിയയിലായിരുന്നു സംഭവം. ഫയാസ് ഖാനെ അയാളുടെ ഓഫീസ് കെട്ടിടത്തിലെത്തിയാണ് അജ്ഞാത സംഘം വെടിവച്ച് കൊന്നത്. നെഞ്ചിൽ വെടിയേറ്റ ഫയാസ് ഖാൻ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച പല കൊടുംകുറ്റവാളികളും പാകിസ്ഥാനിലാണ് അഭയം പ്രാപിക്കുന്നത്. ഇവരിൽ പലരും അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന സംഭവങ്ങളും പതിവാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ജെയ്ഷെ-ഇ-മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഫയാസ് ഖാന്റെ കൊലപാതകം. പാകിസ്ഥാനിൽ അഹലേ സുന്നത്ത് വാൽ ജമാഅത്ത് (ASWJ) എന്ന സംഘടനയിലും സജീവമായിരുന്നു ഫയാസ് ഖാൻ.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…