എയ്ഡ്സ് ചികിത്സ ഇല്ലാത്ത രോഗമാണെന്നാണ് ഇതുവരെ കേട്ടിരുന്നത്. പക്ഷെ അതെല്ലാം ഇനി പഴങ്കഥയാകുകയാണ് . ജീൻ എഡിറ്റിംഗ് തെറാപ്പിയിലൂടെ എലികളില്‍ നിന്നും എച്ച് ഐ വി വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞന്മാർ . ഇത് ആദ്യമായി ഒരു ജീവിയുടെ ഡി എന്‍ എയില്‍ നിന്നും എച്ച് ഐ വി വൈറസിന്‍റെ എല്ലാ വിധ ലക്ഷണങ്ങളും തുടച്ചു നീക്കിയതായാണ് പുറത്തുവരുന്ന വിവരം.

