Air pollution is severe; Fuel will not be available in Delhi without a smoke test certificate
ദില്ലി: പുക പരിശോധന സര്ട്ടിഫിക്കറ്റില്ലാതെ ഇനി ദില്ലിയില് ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല് പമ്പുകളില് നിന്ന് പെട്രോളും ഡീസലും ലഭിക്കാന് ദില്ലി സർക്ക സര്ട്ടിഫിക്കറ്റ് നിർബന്ധമാക്കി. തണുപ്പുകാലം വരാനിരിക്കെയാണ് വായൂമലിനീകരണ തോത് പിടിച്ചുനിര്ത്താൻ സർക്കാർ ശ്രമിക്കുന്നത്. ദില്ലി ഗതാഗത വകുപ്പിന്റെ കണക്കുപ്രകാരം 13 ലക്ഷം ഇരുചക്രവാഹനങ്ങള്ക്കും നാലുലക്ഷം കാറുകള്ക്കും നിലവില് സംസ്ഥാനത്ത് മലിനീകരണ നിയന്ത്രണ സര്ട്ടിഫിക്കറ്റില്ല.
പരിസ്ഥിതി-ഗതാഗത-ട്രാഫിക് വകുപ്പുകളുടെ അവലോകന യോഗത്തിനുശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. സര്ട്ടിഫിക്കറ്റില്ലാത്ത വാഹനയുടമയ്ക്ക് ആറുമാസം തടവും പതിനായിരം രൂപ പിഴയും നല്കാനും വകുപ്പുണ്ട്.
ദില്ലി വായൂമലിനീകരണ രൂക്ഷമാകുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് വാഹനങ്ങളിലെ മലിനീകരണമാണ്. അതേസമയം, സർക്കാരിന്റെ നീക്കത്തോട് പൊതുവെ അനുകൂലമായാണ് ദില്ലിക്കാരുടെ പ്രതികരണം.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…