UNICEF supports anti-drug activities in the state; Public defense against drug addiction will be introduced
ദില്ലി: എയർ ട്രാഫിക് കൺട്രോളർ ഡ്യൂട്ടിയ്‌ക്കിടയിൽ ഉത്തേജക മരുന്ന് ഉപയോഗിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഏവിയേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഓഫീസർ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.
മെഡിക്കൽ പരിശോധനയിൽ ഉത്തേജക മരുന്നിന്റെ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ ഡിജിസിഎ ഉത്തരവിട്ടു.
ഡിജിസിഎയുടെ മാർഗനിർദേശ പ്രകാരം ആംഫെറ്റാമൈൻ, കൊക്കയ്ൻ, ഓപിയെറ്റസ്, കഞ്ചാവ്, ബാർബിറ്റിയൂറേറ്റ്‌സ്, തുടങ്ങിയ പദാർത്ഥങ്ങൾ ഉത്തേജക മരുന്നിന്റെ പട്ടികയിൽ പെടുന്നവയാണ്. അതിനാൽ തന്നെ ഇവയുടെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തിയാൽ 2 മണിക്കൂറിനുള്ളിൽ ഡിജിസിഎയിൽ അറിയിക്കണമെന്നതാണ് വ്യവസ്ഥ.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…