Featured

“എയര്‍ടെല്‍ ബുക്ക്സ്”; ഇ-പുസ്തകങ്ങളുടെ വന്‍ ശേഖരവുമായി എയര്‍ടെല്‍

ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്കായി ഇ-പുസ്തകങ്ങളുടെ ശേഖരവുമായി ”എയര്‍ടെല്‍ ബുക്ക്സ്” എന്ന പുതിയൊരു ആപ്പ് അവതരിപ്പിച്ചു. ഇതോടെ ഏറെ പ്രചാരമുള്ള വിങ്ക് മ്യൂസിക്ക്, എയര്‍ടെല്‍ ടിവി സേവനങ്ങളുടെ പട്ടികയിലേക്ക് പുതിയൊരംഗം കൂടിയെത്തുകായണ്.

എയര്‍ടെല്‍ വരിക്കാര്‍ക്കും വരിക്കാരല്ലാത്തവര്‍ക്കും ഐഒഎസിലും ആന്‍ഡ്രോയിലും ലഭ്യമാകുന്ന എയര്‍ടെല്‍ ബുക്ക്സില്‍ ഇന്ത്യന്‍-വിദേശ എഴുത്താകാരുടെ 70,000ത്തോളം ടൈറ്റിലുകള്‍ ലഭ്യമാണ്. രജത് ഗുപ്തയുടെ ഏറ്റവും പുതിയ ‘മൈന്‍ഡ് വിത്തൗട്ട് ഫിയര്‍’ ഉള്‍പ്പടെയുള്ള പുസ്തകങ്ങള്‍ ശേഖരത്തിലുണ്ട്. പ്രമുഖ പ്രസാദകരുമായി സഹകരിച്ച് പുസ്തകങ്ങളുടെ കളക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കിയിട്ടുണ്ട്.

എയര്‍ടെല്‍ ബുക്ക് ഉപയോഗിക്കുന്ന വരിക്കാര്‍ക്ക് ആദ്യത്തെ 30 ദിവസം സൗജന്യമായി ആപ്പ് പരിചയപ്പെടാം. റീഡേഴ്സ് ക്ലബിലുള്ള സൗജന്യ ടൈറ്റിലുകള്‍ ഇവര്‍ക്ക് ലഭിക്കും. എയര്‍ടെല്‍ സ്മാര്‍ട്ട്ഫോണ്‍ വരിക്കാര്‍ക്ക് പ്രത്യേക വണ്‍ ടൈം ഓഫറായി റീഡേഴ്സ് ക്ലബിലെ അഞ്ച് ‘പെയ്ഡ്’ ടൈറ്റിലുകള്‍ ലഭ്യമാകും. 5000ത്തോളം ഇ-പുസ്തകങ്ങളുടെ ശേഖരമാണിത്.

Anandhu Ajitha

Recent Posts

ഉയർത്തെഴുന്നേറ്റ് ഗൂഗിൾ !! ജെമിനിയിലൂടെ എഐ വിപണിയിൽ നടത്തിയിരിക്കുന്നത് വമ്പൻ കുതിപ്പ്: ചാറ്റ് ജിപിടിക്ക് കനത്ത തിരിച്ചടി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…

19 minutes ago

ശബരിമല സ്വർണ്ണക്കൊള്ള ! മണിയെയും ബാലമുരുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചു ;ചോദ്യം ചെയ്യൽ നീണ്ടത് മണിക്കൂറുകൾ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…

44 minutes ago

പന്തളം കൊട്ടാരം ഭരണസമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; പ്രദീപ് കുമാർ വർമ്മ പ്രസിഡന്റ്; എം.ആർ. സുരേഷ് വർമ്മ സെക്രട്ടറി

പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…

2 hours ago

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുഹത്യ!! ഹിന്ദുവായ സുരക്ഷാ ജീവനക്കാരനെ വെടിവച്ചു കൊന്ന് സഹപ്രവർത്തകൻ ; പത്തു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം

ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…

4 hours ago

സാധാരണക്കാർക്കും വേദപഠനം സാധ്യമാക്കുന്ന മാതൃകയ്ക്ക് വീണ്ടും അംഗീകാരം !! വേദവിദ്യാ കലണ്ടറിന് സപര്യ വിവേകാനന്ദ പുരസ്‌കാരം; ജനുവരി 9-ന് കോഴിക്കോട് സമ്മാനിക്കും

വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…

4 hours ago

നഗരസഭയിൽ sc / st ഫണ്ടിൽ വൻ തട്ടിപ്പ് പുറത്തു തെളിവുകൾ..

തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…

4 hours ago