Celebrity

‘നിതാരയ്ക്ക് 10 വയസ്സ് തികയുന്നു ,എന്റെ പെൺകുഞ്ഞ് വളരെ വേഗത്തിൽ വളരുകയാണ്’ ; മകളുടെ ജന്മദിനത്തിൽ നടൻ അക്ഷയ് കുമാറിന്റെ പോസ്റ്റ് വൈറലാകുന്നു

മുംബൈ : അക്ഷയ് കുമാർ തന്റെ രണ്ട് മക്കളായ ആരവ്, നിതാര എന്നിവരുടെ പ്രിയപ്പെട്ട പിതാവാണ്. തന്റെ തിരക്കേറിയ ഷെഡ്യൂളിനിടയിൽ, ബോളിവുഡ് നടൻ തന്റെ ഭാര്യ ട്വിങ്കിൾ ഖന്നയ്ക്കും കുട്ടികൾക്കുമൊപ്പം സമയം ചെലവഴിക്കുന്നു . ഇന്ന് അക്ഷയ്യുടെ മകൾ നിതാര തന്റെ പത്താം ജന്മദിനം ആഘോഷിച്ചു. സോഷ്യൽ മീഡിയയിൽ ഹൃദയംഗമമായ ജന്മദിനാശംസകൾ മകൾക്കായി താരം നേർന്നു . നിതാരയ്‌ക്കൊപ്പമുള്ള മനോഹരമായ ഒരു വീഡിയോ താരം തന്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ചു.

‘നിതാരയ്ക്ക് അച്ഛന്റെ ജന്മദിനാശംസകൾ’
അക്ഷയ് കുമാർ തന്റെ ട്വിറ്റർ ഹാൻഡിൽ നിതാരയുടെ പത്താം പിറന്നാൾ ദിനത്തിൽ അവൾക്കൊപ്പം ഒരു മനോഹരമായ വീഡിയോ പങ്കുവെച്ചു. മരുഭൂമിയിൽ പരസ്പരം കൈപിടിച്ച് നടക്കാൻ ശ്രമിക്കുന്ന അച്ഛനേയും മകളേയും വീഡിയോയിൽ കാണാം.

വീഡിയോ പങ്കുവെക്കുമ്പോൾ, അക്ഷയ് എഴുതി, “എന്റെ പെൺകുഞ്ഞ് വളരെ വേഗത്തിൽ വളരുന്നു, ഇന്ന് 10 വയസ്സ് തികഞ്ഞിരിക്കുന്നു, ഈ ജന്മദിനം നിനക്ക് എല്ലായ്പ്പോഴും മികച്ചതായിരിക്കട്ടെ, എന്റെ ആശംസകൾ. ” നടന്റെ കുറിപ്പാണിത്.

B4 Admin

Recent Posts

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

7 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

1 day ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

1 day ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

1 day ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

1 day ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

1 day ago