Popular-front-case-police-investigation-not-moving-bjp-strikes
മലപ്പുറം: പോപ്പുലർഫ്രണ്ട് റാലിയിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിലുള്ള മുദ്രാവാക്യം വിളിച്ച കേസിൽ പ്രധാനികളെ തേടി അന്വേഷണ സംഘം മലപ്പുറത്ത്. റാലി സംഘടിപ്പിച്ചതിലെ ചില പ്രധാന പ്പെട്ടയാളുകളും മുദ്രാവാക്യം ഏറ്റുവിളിച്ചവരും മലപ്പുറത്തുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴയിൽ നിന്നുള്ള പോലീസ് സംഘം മലപ്പുറത്ത് എത്തിയത്.
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ ഉയർന്ന വിദ്വേഷമുളവാക്കുന്ന തരത്തിലുള്ള മുദ്രാവാക്യവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കൾ അടക്കം 31 പേരുടെ അറസ്റ്റാണ് ഇതു വരെ പോലീസ് രേഖപ്പെടുത്തിയത്. കേന്ദ്ര ഏജൻസികളും വിഷയത്തെ ഗൗരവത്തോടെ വീക്ഷിക്കുന്നു. അതിനാൽ തന്നെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നിലവിൽ ആലപ്പുഴയിൽ നിന്നും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പോലീസ് സംഘം മലപ്പുറത്ത് ക്യാമ്പ് ചെയ്ത് പരിശോധനകൾ നടത്തി വരികയാണ്. ചിലരെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം നിരപരാധികളെന്ന് കണ്ട് വിട്ടയച്ചു. അതേസമയം, കേസിൽ കൂടുതൽ പേർ കസ്റ്റഡിയിലാകുമെന്നാണ് സൂചന.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…