ആലപ്പുഴ-ജില്ലാ തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ നാടക സമിതി രൂപീകരിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹ പ്രചാർ പ്രമുഖും കേസരിയുടെ മുഖ്യപത്രാധിപരുമായ ഡോ. മധു മീനച്ചില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
സമകാലികവും ചരിത്രസാംസ്കാരിക പരിതോവസ്ഥകളോടും പ്രതികരിക്കുന്നതാണു നാടകത്തിൻ്റെ ഇതിവൃത്തമെന്ന് ഉദ്ഘാടനച്ചടങ്ങിൽ ഡോ. മധു മീനച്ചില്‍ പറഞ്ഞു. ഡോ. പ്രദീപ് ഇറവങ്കര അധ്യക്ഷനായിരുന്നു. നാടക സമിതിയുടെ ആദ്യ നാടക കഥ “പള്ളിവാൾ ” നാടകപുസ്തകം ആലപ്പുഴ ജില്ലാ വർക്കിങ് പ്രസിഡന്റ് ഡോ .കെ. നിഷികാന്ത്, സഹസംവിധായകൻമാരായ എം. രാജഗോപാൽ, അഖിലേഷ് കായംകുളം എന്നിവര്‍ ചേർന്ന് ഏറ്റുവാങ്ങി.
തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി.ശ്രീകുമാർ,ജില്ലാ ഉപാധ്യക്ഷ തുടങ്ങിയവര്‍ സംസാരിച്ചു. ആലപ്പുഴ ജില്ലാ സംഘടനാ കാര്യദർശി അനു കൃഷ്ണൻ സ്വാഗതവും ജില്ലാ സമിതിയംഗം സുഭാഷ് തകഴി നന്ദിയും പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…
എന്താണ് അണ്ഡാശയത്തിലെ അണ്ഡങ്ങൾ കുറഞ്ഞു പോകാനുള്ള കാരണം ?
തലസ്ഥാന ജില്ലയില്‍ മേയറുടെ മൂക്കിനു താഴെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖലയില്‍ മൃഗങ്ങളെ പരസ്യമായി കശാപ്പ് ചെയ്ത് വിതരണം ചെയ്യാനുള്ള നീക്കങ്ങള്‍…
ദില്ലി : നീറ്റ് പരീക്ഷയിൽ 2 ഇടങ്ങളിൽ ക്രമക്കേട് നടന്നെന്ന് വിവരം ലഭിച്ചതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും…
കോഴിക്കോട് : ഏറാമലയിലെ ഷബ്നയുടെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ…
മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…