അമേരിക്ക: അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നാണ് അലാസ്ക. ഭൂരിഭാഗം പ്രദേശങ്ങളും ആര്‍ട്ടിക് മേഖലയിലായതിനാല്‍ ജനവാസയോഗ്യമായ കേന്ദ്രങ്ങള്‍ ഇവിടെ പൊതുവെ കുറവാണ്. ആർട്ടിക് സർക്കിളിന് വടക്ക് സ്ഥിതിചെയ്യുന്ന ഈ ചെറിയ പട്ടണത്തിലെ പ്രതിഭാസത്തിന് ‘പോളാര്‍ നൈറ്റ്’ അഥവാ ‘ധ്രുവ രാത്രി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ധ്രുവ രാത്രി എന്നത് ബാരോയ്ക്കും (ഉട്ട്കിയാഗ്‌വിക്) ആർട്ടിക് സർക്കിളിനുള്ളിലെ പട്ടണത്തിനും സംഭവിക്കുന്ന ഒരു സാധാരണ പ്രതിഭാസമാണ്.
മിയുടെ അച്ചുതണ്ടിന്റെ ചരിവ് കാരണം ഓരോ ശൈത്യകാലത്തും ഇത്തരത്തിൽ സംഭവിക്കുന്നത്. അച്ചുതണ്ടിലെ ഈ ചരിവ് സൂര്യന്റെ ഡിസ്കുകളൊന്നും ചക്രവാളത്തിന് മുകളിൽ കാണാതിരിക്കാൻ ഇടയാക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം, ഈ സമയത്ത് പൂര്‍ണമായും നഗരം ഇരുട്ടിലേക്ക് പോകുന്നുവെന്ന് അര്‍ദ്ധമാക്കില്ല. ഒട്ടുമിക്ക പകൽ സമയങ്ങളും സിവിൽ സന്ധ്യ എന്നറിയപ്പെടുന്ന കാലഘട്ടങ്ങളിലൂടെ കടന്നുപോകുമെന്ന് സിഎൻഎൻ കാലാവസ്ഥ വിദഗ്ദ്ധനായ ചിൻചാർ വ്യക്തമാക്കുന്നു.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…