brhma-srk-newsss
രണ്‍വീര്‍ കപൂര്‍-ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്രയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ വന്‍ പ്രതീക്ഷയിലാണ് ആരാധകര്‍. കഥാപാത്രങ്ങളെ പരിചയപ്പെടുത്തി പോകുന്ന 36 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഷാരൂഖ് ഖാനും പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
മുഖം വെളിപ്പെടുത്താത്ത ഒരാള്‍ ത്രിശൂലവുമായി ഒരു ഭീമന്‍ കല്ലിന് നേരെ നടന്ന് നീങ്ങുന്ന രംഗവും ടീസറിലുണ്ട്. ഈ കഥാപാത്രം ഷാരൂഖ് ആണോയെന്നുള്ള സംശയമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്നത്. ബ്രഹ്മാസ്ത്രയില്‍ താരം അതിഥി വേഷത്തിലെത്തുന്നുവെന്നുള്ള ചര്‍ച്ചകള്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ തന്നെ പുറത്ത് വന്നിരുന്നു.
വി എഫ് എക്‌സ് സാങ്കേതികത പൂര്‍ണമായും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. ജൂണ്‍ 15ന് ട്രെയ്‌ലറും എത്തും. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയി, എന്നിവരും ടീസറില്‍ എത്തുന്നുണ്ട്. രണ്‍ബീര്‍ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…