aloe Vera uses
കറ്റാർവാഴകൊണ്ടുള്ള ഉപയോഗങ്ങൾ നമ്മുക്ക് പരിചിതമാണ്. ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാർ വാഴ. വിറ്റാമിൻ ഇ, അമിനോ ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാർബോ ഹൈട്രേറ്റ് എന്നിവയെല്ലാം കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്നു. മുടി കൊഴിച്ചിൽ തടയാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് കറ്റാർ വാഴ. താരൻ അകറ്റാനും മുടി തഴച്ച് വളരാനും കറ്റാർ വാഴ ജെൽ നല്ലതാണ്.
മാത്രമല്ല പ്രമേഹം, ഉദര സംബന്ധമായ രോഗങ്ങൾ, നെഞ്ചെരിച്ചിൽ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം കൂടെയാണ് കറ്റാർ വാഴ. ഉദര സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാനും ദഹനം എളുപ്പമാക്കാനും കറ്റാർവാഴ ജ്യൂസ് സഹായിക്കും. നെഞ്ചെരിച്ചിൽ കുറയ്ക്കാനും ഇത് ഉത്തമമാണ്. ശരീരത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോൾ കുറയ്ക്കാനും കറ്റാർ വാഴ സഹായിക്കും.
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കറ്റാർ വാഴ ജ്യൂസ് പതിവാക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കും.
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…