അൽഖ്വയ്ദ ഭീകരരുമായി അടുത്തബന്ധം; വിദ്യാർത്ഥി, യുവജന സംഘടനകളും എൻഐഎ അന്വേഷണ പരിധിയിൽ

വിദ്യാർത്ഥി, യുവജന സംഘടനകളും എൻഐഎ അന്വേഷണ പരിധിയിൽ. അൽഖ്വയ്ദ ഭീകരർ ചില വിദ്യാർത്ഥി യുവജന സംഘടനകളുമായി അടുത്ത് ബന്ധപ്പെട്ടിരുന്നതായി എൻഐഎയുടെ കണ്ടെത്തതിയതിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണം.

കൊച്ചി നഗരത്തിൽ നടന്ന ചില അക്രമാസക്തമായ സമരങ്ങളുടെ ആസൂത്രണത്തിൽ മൊഷറഫ് ഹുസൈൻ പങ്കെടുത്തിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു. കൊച്ചിയിൽ അറസ്റ്റിലായ മൊഷറഫ് ഹുസൈനനിൽ നിന്നും ഇക്കാര്യത്തിൽ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ ഇപ്പോഴത്തെ അന്വേഷണം. ചില വിദ്യാർത്ഥി യുവജന സംഘടനകൾക്ക് ഭീകര ബന്ധം ഉണ്ടെന്ന വിവരവും ഇതോടൊപ്പം എൻഐഎ പരിശോധിക്കുകയാണ്. സാമ്പത്തിക സഹായമടക്കം ഇത്തരം വിദ്യാർത്ഥി സംഘടനകൾക്ക് ലഭിച്ചിരുന്നെന്നും മൊഷറഫ് ഹുസൈൻ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മൊഷറഫ് ഹുസൈന് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ചില ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം മൊഷറഫ് ഹുസൈൻറെ പക്കൽ അല്ലായിരുന്നുവെന്നും അന്വേഷണ സംഘം ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്.

admin

Recent Posts

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

4 hours ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

4 hours ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

5 hours ago

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

5 hours ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

5 hours ago