Featured

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ എസ് ആര്‍ടി സി ഡ്രൈവര്‍ ആയ യദു. പരാതികള്‍ നിയമപരമായി നേരിടാന്‍ ബാദ്ധ്യസ്ഥരായ ജനപ്രതിനിധികളില്‍ നിന്നൊക്കെ പക്വതയുള്ള പെരുമാറ്റം എന്നാണ് ഉണ്ടാവുക. #aryarajendran #ksrtc #driver #sachindev

admin

Recent Posts

വിവാഹം കഴിഞ്ഞിട്ട് 8 ദിവസം മാത്രം ! നവവധുവിനെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചതായി പരാതി ! പന്തീരങ്കാവ് സ്വദേശിക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്ത് പോലീസ്

പന്തീരങ്കാവിൽ നവവധുവിനെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചതായി പരാതി. കഴുത്തിൽ മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയും ബെൽറ്റു കൊണ്ട്…

10 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാംഘട്ടം ! വൈകുന്നേരം 5 മണി വരെ 62.31 % പോളിംഗ് ;ഏറ്റവും കൂടുതൽ ഭുവനഗിരിയിൽ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയത് ഭേദപ്പെട്ട പോളിങ്. അഞ്ച് മണിവരെ 62.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. തെലങ്കാനയിൽ…

35 mins ago

തട്ടിക്കൊണ്ടുപോകൽ കേസ്; എച്ച്ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി

മകൻ പ്രജ്വൽ രേവണ്ണക്കെതിരെയുള്ള ലൈംഗികാരോപണവും തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കേസിൽ കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ജനതാദൾ…

40 mins ago

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാനൈറ്റ് വിഗ്രഹം തീർത്ത ഒരു നാലടി ഉയരക്കാരൻ !വാർത്തകളിൽ നിറഞ്ഞ് പൗർണമിക്കാവും മുകേഷ് ഭരദ്വാജും

കഴിഞ്ഞ ദിവസം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരി ദേവീ ക്ഷേത്രത്തിലെത്തിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാനൈറ്റ് വിഗ്രഹം തീർത്ത…

1 hour ago