അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടെടുപ്പിലൂടെ അമേഠിയിലെ ജനങ്ങള്‍ യാത്രയയ്പ്പ് നല്‍കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് രാഹുല്‍ അമേഠിയില്‍ വരുന്നത്. നാമനിര്‍ദേശ പത്രിക അതാതു വ്യക്തി തന്നെ സമര്‍പ്പിക്കണമെന്ന് ചട്ടമില്ലായിരുന്നെങ്കില് രാഹുല്‍ അമേഠിയിലേക്ക് വരില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷമായി രാഹുല്‍ അമേഠിയുടെ വികസനത്തിനായി എംപി ഫണ്ട് ഉപയോഗിച്ചിട്ടില്ല. ഈ രാഹുലിന് ജനങ്ങള്‍ യാത്രയയ്പ്പ് നല്‍കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.മോദി സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നുണ്ട്. അതിനാലാണ് രണ്ട് ലക്ഷ്യം ശൗചാലയങ്ങള്‍ നിര്‍മിച്ചത്. ഒരു ലക്ഷം ഗ്യാസ് കണക്ഷനുകള്‍ നല്‍കിയതെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു. അമേഠിയില്‍ രാഹുലിനെതിരെയാണ് സ്മൃതി ജനവിധി തേടുന്നത്.
അമേരിക്കയിൽ തുടർച്ചയായുണ്ടായ സാങ്കേതിക തകരാറുകൾ വൻതോതിലുള്ള സൈബർ ആക്രമണത്തിന്റെ സൂചനയാണെന്ന അഭ്യൂഹങ്ങൾ പടർന്നതോടെ, ഭക്ഷ്യവസ്തുക്കളും അടിയന്തര ആവശ്യങ്ങൾക്കുള്ള സാധനങ്ങളും സൂക്ഷിച്ചുവെക്കാൻ…
2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ പ്രവർത്തനം ശക്തമാക്കാൻ 'മിഷൻ 403' എന്ന പേരിൽ പ്രത്യേക പദ്ധതിയുമായി ബിജെപി.…
സ്ത്രീകളുടെ ശക്തിയും കഴിവുകളും മൂല്യങ്ങളും രാഷ്ട്രനിർമാണത്തിനായി പ്രയോജനപ്പെടുത്തണമെന്ന് രാഷ്ട്ര സേവിക സമിതിയുടെ അഖില ഭാരതീയ പ്രമുഖ കാര്യവാഹിക സീത അന്നദാനം.…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യം. റഷ്യൻ…
അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചതോടെ ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിന് നിർണായക വഴിത്തിരിവ്.…
ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റ ഭീകരാക്രമണവുമായി ബന്ധമുള്ള ലഷ്കർ-ഇ-ത്വയ്ബ ഭീകരൻ ഉമർ നിസാർ ദാറിനെ 'ബ്രെഡ്…