Friday, December 19, 2025

അമേരിക്കപണ്ട് മുതലേ പാകിസ്ഥാന് ആയുധം നല്‍കിയിരുന്നു ; പത്രറിപ്പോര്‍ട്ട് പങ്കുവച്ച് സൈന്യം

അമേരിക്കപണ്ട് മുതലേ പാകിസ്ഥാന് ആയുധം നല്‍കിയിരുന്നു ; പത്രറിപ്പോര്‍ട്ട് പങ്കുവച്ച് സൈന്യം പതിറ്റാണ്ടുകളായി അമേരിക്ക പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നതെങ്ങനെയെന്ന് കാണിക്കുന്ന 1971ലെ ഒരു പത്രവാര്‍ത്ത എക്സിൽ പങ്കു വച്ച് കൊണ്ട് അമേരിക്കയുടെ യഥാർത്ഥ മുഖം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ആർമി #EasternCommand #VijayVarsh #LiberationOfBangladesh #MediaHighlights

Related Articles

Latest Articles