യു2 വിമാനത്തിലെ പൈലറ്റ് എടുത്ത ചാരബലൂണുമായുള്ള സെൽഫി
വാഷിംഗ്‌ടൺ : യു2 വിമാനത്തിലെ പൈലറ്റ് എടുത്ത ചാരബലൂണുമായുള്ള സെൽഫി അമേരിക്ക പുറത്തുവിട്ടു. അമേരിയ്കയുടെ ആകാശത്ത് ചൈനീസ് ചാര ബലൂണിന് മുകളിൽ വിമാനം പറക്കുന്നതിനിടെ പൈലറ്റ് എടുത്ത സെൽഫിയിലാണ് ചൈനീസ് ചാര ബലൂണും പതിഞ്ഞത്. ഇതിനു ശേഷമായിരുന്നു ബലൂൺ നേരത്തെ സൗത്ത് കരോലിന തീരത്ത് നിന്ന് അമേരിക്കൻ സൈന്യം ബലൂണിനെ വെടിവച്ചിട്ടത്
ചിത്രത്തിൽ,വെളുത്ത ബലൂണും അതിന് താഴെ തൂങ്ങിക്കിടക്കുന്ന പാനലുകളും വ്യക്തമായി കാണാം. .
ഇത് ഒരു ചാര ബലൂണാണെന്ന് ചൈന നിഷേധിച്ചു, പകരം ഇത് കാലാവസ്ഥാ നിരീക്ഷണ ബലൂണാണെന്നാണ് ചൈനയുടെ അവകാശ വാദം. എന്നാൽ സൈനിക വിവരങ്ങൾ ചോർത്താനാണ് ബലൂൺ വ്യമോതിർത്തി ലംഘിച്ചത് എന്നാണു അമേരിക്ക തറപ്പിച്ചു പറയുന്നത്. ജനുവരി 28 ന് അലാസ്‌കൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥർ ബലൂണിനെ ശ്രദ്ധിക്കുന്നത്.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…