രാഷ്ട്രീയ ഏകതാ ദിവസത്തിൽ കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം രാജ്യത്തെ വിഭജിക്കുകയും വികസനം ഇല്ലാതാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. നാനാത്വത്തെ ധ്രുവീകരണത്തിനായി ഉപയോഗിക്കുന്നവരാണ് നമ്മെ വിഭജിക്കാനും മുൻകൈ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് ഉത്തരാഖണ്ഡിൽ ദേശീയപാതകളിൽ ഗതാഗതം തടസ്സപ്പെടുത്തി വെള്ളിയാഴ്ചകളിൽ നിസ്കരിക്കാൻ അനുവാദം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. ‘ഭാരത് മാതാ കീ ജയ്‘ വിളികളോടെയാണ് ജനക്കൂട്ടം അമിത് ഷായുടെ വാക്കുകൾ സ്വീകരിച്ചത്. കോൺഗ്രസ് സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി വോട്ട് ബാങ്ക് രാഷ്ട്രീയം ഉപയോഗിച്ചുവെന്നും. സമൂഹത്തിൽ വിനാശത്തിന്റെ വിത്ത് വിതച്ചത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…