Govt Ready to Hold Talks With Farmers’ Unions, Opposition Misleading Them on MSP: Amit Shah.
സന്ത് കബീർ നഗർ: രാജ്യത്തെ പാകിസ്ഥാൻ പല തവണ ആക്രമിച്ചിട്ടും യു പി എ സർക്കാർ അനങ്ങാതിരുന്നു. എന്നാൽ ഉറിയിൽ കാട്ടിയ സാഹസത്തിന് മോദി സർക്കാർ 10 ദിവസത്തിനുള്ളിൽ മറുപടി നൽകി. കോൺഗ്രസിന്റെ മൗനി ബാബ മൻമോഹൻ സിങ് അല്ല ബിജെപി യാണ് ഇന്ത്യയിൽ അധികാരത്തിലെന്ന് പാകിസ്ഥാൻ ഒരു നിമിഷം വിസ്മരിച്ചു. പതിനായിരങ്ങൾ പങ്കെടുത്ത സന്ത് കബീർ നഗറിൽ നടന്ന തെരെഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിനെ പുതിയ ഉയരങ്ങളിൽ എത്തിച്ചതായി അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് കുട്ടികൾ എൻസെഫലൈറ്റിസ് ബാധിച്ച് SP, BSP ഭരണകാലത്ത് ഉത്തർപ്രദേശിൽ മരണമടഞ്ഞിരുന്നു. എന്നാൽ ബിജെപി സർക്കാർ ശുചിത്വം ഉറപ്പുവരുത്തി, ശുദ്ധജല വിതരണം ഉറപ്പുവരുത്തി, ചികിത്സാ കേന്ദ്രങ്ങളും, പീഡിയാട്രിക് ICU കളും സ്ഥാപിച്ചു. ഇത് മരണ നിരക്കിൽ 95% കുറഞ്ഞു.
ബിജെപി കേന്ദ്രത്തിൽ സർക്കാരുണ്ടാക്കിയതും മോദി ജി രണ്ടാം തവണ പ്രധാനമന്ത്രിയായതും ഉത്തർപ്രദേശിലെ 22 കോടി ജനങ്ങളുടെ അനുഗ്രഹാശിസ്സുകൾ കൊണ്ടാണ്. ഈവർഷം ആദ്യം നടക്കാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അമിത് ഷായുടെ നിരവധി റാലികളാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ 403 ൽ 312 സീറ്റുകളും നേടി ബിജെപി വൻ വിജയം നേടിയിരുന്നു.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…