Saturday, December 13, 2025

ചെമ്പൂരിൽ നിർമ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകർന്നുവീണു;അപകടത്തിൽ നാലുപേർക്ക് പരിക്ക്

നെയ്യാറ്റിൻകര: ചെമ്പൂരിൽ നിർമ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകർന്നുവീണു.അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു.സതീഷ് കുമാർ, സുരേഷ് കുമാർ, സുധീഷ് കുമാർ നളിനകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ബഥേൽ എന്ന ഓഡിറ്റോറിയം ആണ് തകർന്നത്.

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles