തിരുവനന്തപുരം: ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയില്‍ നിന്നും തിരുവനന്തപുരം മൃഗശാലയിലേയ്ക്ക് എത്തിച്ച ഏഴ് അനാക്കോണ്ടകളില്‍ ഒരെണ്ണം ചത്തു. മൃഗശാലയില്‍ എത്തുന്ന സന്ദര്‍ശകരുടെ ആകാംക്ഷയും അത്ഭുതവുമാണ് ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള അനാക്കോണ്ടകള്‍.
ഇവ തമ്മില്‍ ചുറ്റിപ്പിണയുന്നതിനിടെ ഞെരിഞ്ഞമര്‍ന്നാണ് ഒന്‍പതു വയസ്സുള്ള അനാക്കോണ്ട ചത്തത്. ഈ അനാക്കോണ്ടയെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്റ്റഫ് ചെയ്ത് തിരുവനന്തപുരം നാച്ച്യുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…