Anaswara rajan new movie
അനശ്വര രാജന്റെ ഏറ്റവും പുതിയ ചിത്രം മൈക്ക് ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് ആരംഭിച്ചു. ആകെ മൂന്ന് ഒടിടി പ്ലാറ്റുഫോമുകളിലായി ആണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തും ഇന്ത്യയില്‍ മനോരമ മാക്സ്, ആമസോണ്‍ പ്രൈം വീഡിയോസ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളുമാണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയത്.
ഒക്ടോബര്‍ 21 മുതലാണ് മൈക്ക് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തിയത്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം ആദ്യമായി മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രമാണിത്. ബിവെയര്‍ ഓഫ് ഡോഗ്സിലൂടെ ജനശ്രദ്ധ നേടിയ വിഷ്ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്തത്.
ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു മൈക്ക്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് മൈക്ക്. രഞ്ജിത്ത് സജീവാണ് ചിത്രത്തില്‍ നായകനായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ലഡ്‌കി, മൂവ് യുവര്‍ ബോഡി തുടങ്ങിയ ഗാനങ്ങളാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചത്. വളരെ വ്യത്യസ്‍തമായ ആശയവുമായി എത്തിയ ചിത്രമാണ് മൈക്ക്. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധായകന്‍. ആഷിക്ക് അക്ബര്‍ അലി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…