Celebrity

രഞ്ജിത്ത് സജീവ് -അനശ്വര രാജന്‍ ജോഡികളായെത്തിയ മൈക്ക് ഒടിടി സ്ട്രീമിങ് ആരംഭിച്ചു; ചിത്രം എത്തുന്നത് ഈ മൂന്ന് പ്ലാറ്റുഫോമുകളിൽ

അനശ്വര രാജന്റെ ഏറ്റവും പുതിയ ചിത്രം മൈക്ക് ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് ആരംഭിച്ചു. ആകെ മൂന്ന് ഒടിടി പ്ലാറ്റുഫോമുകളിലായി ആണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തും ഇന്ത്യയില്‍ മനോരമ മാക്സ്, ആമസോണ്‍ പ്രൈം വീഡിയോസ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളുമാണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയത്.

ഒക്ടോബര്‍ 21 മുതലാണ് മൈക്ക് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തിയത്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം ആദ്യമായി മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രമാണിത്. ബിവെയര്‍ ഓഫ് ഡോഗ്സിലൂടെ ജനശ്രദ്ധ നേടിയ വിഷ്ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്തത്.

ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു മൈക്ക്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് മൈക്ക്. രഞ്ജിത്ത് സജീവാണ് ചിത്രത്തില്‍ നായകനായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ലഡ്‌കി, മൂവ് യുവര്‍ ബോഡി തുടങ്ങിയ ​ഗാനങ്ങളാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ​ഗാനങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചത്. വളരെ വ്യത്യസ്‍തമായ ആശയവുമായി എത്തിയ ചിത്രമാണ് മൈക്ക്. ഹിഷാം അബ്ദുള്‍ വഹാബാണ് സം​ഗീത സംവിധായകന്‍. ആഷിക്ക് അക്ബര്‍ അലി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

admin

Recent Posts

മട്ടും ഭാവവും മാറി പ്രകൃതി ! കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത ; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്…

41 mins ago

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി! ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

ഇടുക്കി ;ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍…

1 hour ago

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

2 hours ago

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

2 hours ago

ഗംഗയെ വണങ്ങി, കാലഭൈരവന്റെ അനുഗ്രഹത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു; സംസ്ഥാന മുഖ്യമന്ത്രിമാരും എൻ ഡി എ നേതാക്കളും അകമ്പടിയായി; ആവേശത്തോടെ ക്ഷേത്രനഗരി

വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…

3 hours ago