Another explosion in Jammu
ശ്രീനഗർ : ജമ്മുവിൽ വീണ്ടും സ്ഫോടനം.ഇന്നലെ രാത്രിയിൽ ഉണ്ടായ സ്ഫോടനത്തിൽ പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്.ഡമ്പറിന്റെ യൂറിയ ടാങ്ക് പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്. സിദ്രയിലെ ബജൽറ്റ മോഹിലുണ്ടായ മൂന്ന് സ്ഫോടനങ്ങളിൽ പോലീസുകാരനടക്കം 10-പേർക്ക് പരിക്കേറ്റു.ഡമ്പറിന്റെ യൂറിയ ടാങ്ക് പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്. സിദ്രയിലെ ബജൽറ്റ മോഹിലുണ്ടായ മൂന്ന് സ്ഫോടനങ്ങളിൽ പോലീസുകാരനടക്കം 10-പേർക്ക് പരിക്കേറ്റു.
മണലുമായി എത്തിയ ഡമ്പർ ട്രക്ക് പരിശോധിക്കുന്നതിനിടയിൽ ട്രക്കിന്റെ യൂറിയ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സാരമായി പൊള്ളലേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പ്രഥമിക അന്വേഷണത്തിൽ ഇത് വെറുമൊരു അപകടമല്ല എന്ന് വിലയിരുത്തി എഫ്ഐആർ തയ്യാറാക്കി. സ്ഫോടക വസ്തു നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയാണ് നഗ്രോട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് തുടരന്വേഷണത്തിനായി ഡമ്പർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…