മദ്രാസ് ഐഐടി മദ്രാസ് പ്രവേശന കവാടം
ചെന്നൈ ∙ മദ്രാസ് ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ.രണ്ടാംവർഷ ബിടെക് വിദ്യാർത്ഥിയായ മധ്യപ്രദേശ് സ്വദേശി കേദാർ സുരേഷിനെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ കെമിക്കൽ എൻജിനീയറിങ് വിഭാഗം വിദ്യാർത്ഥിയാണ്. മദ്രാസ് ഐഐടിയിൽ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ ആത്മഹത്യയാണിത്.
ഈ മാസം ബംഗാൾ സ്വദേശിയായ മുപ്പത്തിരണ്ടുകാരനായ പിഎച്ച്ഡി വിദ്യാർത്ഥിയും ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയിരുന്നു. കഴിഞ്ഞ മാസം മൂന്നാം വർഷ വിദ്യാർത്ഥിയായ ആന്ധ്രയിൽനിന്നുള്ള ഇരുപതുകാരനും ഫെബ്രുവരിയിൽ മഹാരാഷ്ട്ര സ്വദേശിയായ ഗവേഷക വിദ്യാർർത്ഥിയും ക്യാംപസിൽ ആത്മഹത്യ ചെയ്തിരുന്നു.
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…