Tiger mauls five dairy cows tied to a shed in Idukki, locals worried
വയനാട്: ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശത്തെ ഒരു പശുവിനെ കടുവ കൊന്നു. ഇന്ന് രാവിലെ മൂന്നുമണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയതോടെ കടുവ ഓടി രക്ഷപ്പെടുകയായിരുന്നു. വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ ചോരയില്‍ കുതിര്‍ന്ന് കിടക്കുന്ന പശുവിനെയാണ് വീട്ടുകാര്‍ കാണുന്നത്. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്.
ഒരു മാസത്തോളമായി ചീരാലിൽ കടുവയുടെ ആക്രമണം തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ചീരാലിലെ പല പ്രദേശങ്ങളിലായി എട്ടു പശുക്കള്‍ കടുവയുടെ ആക്രമണത്തില്‍ ചത്തതായിട്ടാണ് റിപ്പോര്‍ട്ട്.
കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് വ്യാപകമായ തിരച്ചില്‍ നടത്തി വരികയാണ്. പത്തു സംഘങ്ങളായി തിരിഞ്ഞ് കഴിഞ്ഞദിവസും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചില്‍ നടത്തിയിരുന്നു. മൂന്നു കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, കടുവയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…