Featured

രാജ്യം കുതിക്കുന്നു അസ്ഥിരപ്പെടുത്താൻ പദ്ധതിയുമായി ഭീകര സ്ലീപ്പർ സെല്ലുകൾ ?

രഹസ്യാന്വേഷണ ഏജൻസികളുടെ ഞെട്ടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ട് എന്ന പേരിൽ ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ ആധികാരികത എത്രത്തോളമാണെന്ന് ഇപ്പോൾ പറയാനാവില്ല. പക്ഷെ ആ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന സൂചനകൾ ഇപ്പോൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിൽ പറയുന്ന കാര്യങ്ങൾ ഇതൊക്കെയാണ്

2024 പൊതുതിരഞ്ഞെടുപ്പില്‍ BJP -യെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം നിറവാറ്റേനായികൊണ്ടു് , പാക്കിസ്ഥാനിലെ ISI എന്ന ചാരസംഘടന, ISIS , അല്‍-ഖ്വയിദാ, ഇന്‍ഡ്യന്‍ മുജാഹിദ്ദീന്‍ , ജയ്ഷെ മുഹമ്മദ്ദ് തുടങ്ങിയ പൊളിറ്റിക്കല്‍ ഇസ്ളാമിക സംഘടനകളെ ഉപയോഗിച്ചു് ഭാരതത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാം ;

□1. മുസ്ളീം മതവികാരം ഇളക്കിവിടുന്ന തരത്തില്‍ ഉള്ള സംഭവങ്ങള്‍ ഭാരതത്തിലെങ്ങും സൃഷ്ടിക്കുക. ഉദാഹരണം ; ഹിജാബ് സമരം
□ 2. എന്തു് വിലകൊടുത്തും, ഭാരതമാകെ മുസ്ളീം മതവികാരങ്ങളെ ഉണര്‍ത്തികൊണ്ടു് വര്‍ഗ്ഗീയകലാപങ്ങള്‍ സൃഷ്ടിച്ചെടുക്കുക.
□ 3.ഹൈന്ദവ ഉത്സവങ്ങള്‍ , ക്ഷേത്രങ്ങളിലെ ആഘോഷങ്ങള്‍ എന്നിവയ്ക്കു് നേരെ ആക്രമണം അഴിച്ചു്വിട്ടുകൊണ്ടു്, സംഘപരിവാറിനെ പ്രത്യാക്രമണത്തിനു് പ്രേരിപ്പിക്കുക. ഉദാഹരണം; ശോഭായാത്രകള്‍ക്കു് നേരെയുള്ള ആക്രമണങ്ങള്‍.
□ 4. ഇന്‍ഡ്യയില്‍ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപെടുന്നു് എന്ന പ്രതീതി ജനിപ്പിച്ചു് അതു്, അന്തര്‍ദ്ദേശീയ തലങ്ങളില്‍ ചര്‍ച്ചയാക്കുക.
□ 5.ഭാരതത്തിലെ BJP വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഇസ്ളാമികസംരക്ഷകര്‍ എന്ന ലേബലില്‍ ഏകോപിച്ചുകൊണ്ടു് അതിന്റെ തണലില്‍ പൊളിറ്റിക്കല്‍ ഇസ്ളാം പണിതുയര്‍ത്തി 2024 -ല്‍ അധികാരം പിടിക്കുക.
□ 6. ഭാരതത്തില്‍ മുസ്ളീങ്ങള്‍ ഒരിക്കലും സുരക്ഷിതരല്ല എന്ന വ്യാജ ബോധം സൃഷ്ടിച്ചു്കൊണ്ടു് , അതിന്റെ മറവില്‍ ഒരു് അന്തിമജിഹാദിനായി ഒരുങ്ങുക.
□ 7. സാധിക്കുമെങ്കില്‍ യോഗി ആദിത്യനാഥുള്‍പ്പെടെയുള്ള BJP നേതാക്കളുടെ നേരെ വധശ്രമങ്ങള്‍ നടത്തികൊണ്ടു് സംഘപരിവാര്‍ സംഘടനകളെ ആക്രമണത്തിനു് പ്രേരിപ്പിച്ചു് വന്‍ വര്‍ഗ്ഗീയകലാപങ്ങള്‍ ഉണ്ടാക്കി , ആ മറവില്‍ ജിഹാദു് നടത്തി, പൊളിറ്റിക്കല്‍ ഇസ്ളാമിക രാജ്യം സ്ഥാപിച്ചെടുക്കുക.
□ 8. ഭാരതത്തിലെ Green Media Syndicate -നെ ഉപയോഗിച്ചുകൊണ്ടു്, രാജ്യവിരുദ്ധ വാര്‍ത്തകള്‍ പരാമാവധി പ്രചരിപ്പിച്ചു് അന്തര്‍ദ്ദേശീയ തലത്തില്‍ ഭാരതത്തെ അപമാനിച്ചു് ഒറ്റപ്പെടുത്തുക.
□ 9. കാശ്മീരില്‍ കലാപങ്ങള്‍ ഉണ്ടാക്കുക.
□ 10. സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ നേതാക്കളേയും ,പ്രവര്‍ത്തകരേയും കൊലപ്പെടുത്തികൊണ്ടു് ,ഹൈന്ദവസംഘടനകളെ പ്രതിരോധത്തിനും, പ്രത്യാക്രമണത്തിനും പ്രേരിപ്പിക്കുക.
□ 11. അങ്ങനെ നിരന്തരം സംഘപരിവാര്‍ പ്രസ്ഥാനങ്ങളേയും ,ഹൈന്ദവ സംഘടനകളെയും ആക്രമിച്ചു് അവരെ വര്‍ഗ്ഗീയ യുദ്ധകളത്തിലേക്കു് വലിച്ചിഴച്ചു് ,രാജ്യത്തിന്റെ സമാധാനവും ,സ്വസ്ഥതയും നഷ്ടപ്പടുത്തി,വന്‍ വര്‍ഗ്ഗീയകലാപങ്ങള്‍ ഇവിടെ മനഃപൂര്‍വ്വം സൃഷ്ടിച്ചെടുത്തു്, ഒടുവില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം, BJP -യുടേയും ,സംഘപരിവാറിന്റേയും തലയില്‍ കെട്ടിവയ്ക്കുക. തുടര്‍ന്നു് ഇടത്തുവലുത്തു് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, BJP വര്‍ഗ്ഗീയത ഇളക്കി രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു് എന്നാരോപണം ഉയര്‍ത്തി , സംയുക്തമായി BJP -യെ എതിര്‍ത്തു് , പറ്റുമെങ്കില്‍ BJP -യെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുക. അങ്ങനെ ഈ രാജ്യത്തെ, തങ്ങളുടെ പൊളിറ്റിക്കല്‍ ഇസ്ളാമിക അജണ്ട നടപ്പിലാക്കാന്‍ തക്ക പരുവത്തിലേക്കു് മാറ്റിയെടുക്കുക.

ഹിജാബ് സമരം കർണ്ണാടകയിൽ നാം കണ്ടതാണ്. ഹിന്ദു ഉത്സവങ്ങളോടനുബന്ധിച്ചുള്ള ശോഭായാത്രക്ക് നേരെ അക്രമങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളത്തിൽ സംഘപരിവാർ സംഘടനാ നേതാക്കളെ മുസ്‌ലിം തീവ്രവാദികൾ അറിഞ്ഞുവീഴ്ത്തുന്നു. ഇത്തരം സൂചനകൾ നമുക്ക് മുന്നിൽ വസ്തുതകളായുണ്ട്. രാജ്യം ഒരു ലോകോത്തര സൈനിക സാമ്പത്തിക ശക്തിയായി ഉയരുമ്പോൾ സമൂഹത്തിൽ അസ്വസ്ഥത സൃഷിക്കുന്ന ഇത്തരം പ്രവണതകൾ അനുവദിക്കാനാവില്ല കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ രാജ്യവിരുദ്ധരെ അമർച്ച ചെയ്യാനാവശ്യമായ നടപടികൾ സ്വീകരിക്കണം

B4 Admin

Recent Posts

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

34 minutes ago

സുപ്രധാന മുന്നേറ്റം. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഭാരതത്തിന് യൂറോപ്യന്‍ രാജ്യങ്ങളുടെ ശക്തമായ പിന്തുണ

ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…

1 hour ago

ഏകധ്രുവ ലോകക്രമത്തിനെതിരെ ഭാരതം. ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ്

ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…

2 hours ago

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

15 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

16 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

16 hours ago