Tuesday, December 23, 2025

കൂടത്തായി കേസ് എന്താകുമോ എന്തോ?…ഇനി സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ ഊഴം

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശിപാര്‍ശ. അഡ്വ. എന്‍.കെ. ഉണ്ണികൃഷ്ണനെ പ്രോസിക്യുട്ടറാക്കാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്.

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിയായ ജിഷയെ വധിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു എന്‍.കെ. ഉണ്ണികൃഷ്ണന്‍.. കൂടത്തായി പൊന്നാമറ്റം വീട്ടിലെ ആറ് പേരെ സയനൈഡ് നല്‍കി കൊന്നതായാണ് കേസ്

Related Articles

Latest Articles