രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ചരിത്രപരമായ ശബരിമല സന്ദർശനത്തിനിടെയുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) വിശദമായ റിപ്പോർട്ട് തേടിയിരിക്കുന്നു. സംസ്ഥാന പോലീസിന്റെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് കേന്ദ്രം പരിശോധിക്കുന്നു. സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെട്ടതെങ്ങനെ? #PresidentSabarimala #DroupadiMurmu #SecurityLapse #MHA #കേന്ദ്രആഭ്യന്തരമന്ത്രാലയം #രാഷ്ട്രപതിസുരക്ഷ #ശബരിമല #KeralaNews #BreakingNews #india #tatwamayinews

