കേരളത്തിൽ വാണിജ്യ LPG സിലിണ്ടറുകളുടെ ക്ഷാമം കൃതൃമമായി സൃഷ്ടിക്കുവാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു എന്ന ആരോപണങ്ങൾ വ്യാപകമാകുന്നു. ഉപരി മധ്യവർത്തി തലത്തിൽ പെട്ട പ്രമുഖ ഭക്ഷണ ശാലകൾ അജെന്ടുമാരിൽ നിന്നും അനധികൃതമായി കണക്കിലധികം സിലിണ്ടറുകൾ സ്വന്തമാക്കി പൂഴ്ത്തി വെയ്ക്കുന്നു എന്നും ,തൽഫലമായി വഴിയോര കച്ചവടക്കാർക്കും, സാധാരണ ഭക്ഷണ ശാലകൾക്കും സിലണ്ടർ ഒന്നിന് കരിഞ്ചന്തയിൽ നാലായിരം രൂപ വരെ നൽകി വാങ്ങേണ്ട അവസ്ഥ സംജാതമായിരിക്കുന്നു എന്ന് സാധാരണ കച്ചവടക്കാർ പറയുന്നു. ഒരു അവലോകനം! #keralanews #lpgshortage #cookinggascrisis #lpgkerala #indianews #fuelcrisis #gascylinder #breakingnews #currentaffairs #smallbusinessissues #restaurantproblems #streetvendors #lpgcrisis #newsupdate #keralaupdates
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…