Spirituality

നിങ്ങൾക്ക് ഏത് കാര്യം ചെയ്യുമ്പോഴും പേടി തോന്നാറുണ്ടോ ? എങ്കിൽ പതിനൊന്ന് തവണ ഈ മന്ത്രം ജപിച്ചോളൂ

ചിലര്‍ക്ക് വാഹനം കൈകാര്യം ചെയ്യുമ്പോള്‍,ചിലര്‍ക്ക് പരീക്ഷകളില്‍ പങ്കെടുക്കുമ്പോള്‍ ,ചിലര്‍ക്ക് തനിയെ ഇരിക്കുമ്പോള്‍ , അസമയത്തുള്ള യാത്രാവേളകളില്‍ എന്നിങ്ങനെ ഭയമുണ്ടാകാവുന്ന സാഹചര്യങ്ങള്‍ പലതാണ്.മനുഷ്യൻ്റെ സാമാന്യ വികാരമാണ് ഭയം. പലപ്പോഴും മാനസിക സമ്മര്‍ദ്ദവും അനാവശ്യ ആകാംക്ഷയുമാണ് ഭയത്തിലേക്ക് നീളുന്നത്. ഭാരിച്ച ഉത്തരവാദിത്വമുള്ള ചുമതലകള്‍ ഏറ്റെടുക്കേണ്ടി വരുമ്പോളാണ് ഭയം എന്ന വികാരം മനസിൽ ഉണ്ടാകുന്നത്.

ചിലര്‍ക്ക് വാഹനം കൈകാര്യം ചെയ്യുമ്പോള്‍,ചിലര്‍ക്ക് പരീക്ഷകളില്‍ പങ്കെടുക്കുമ്പോള്‍ ,ചിലര്‍ക്ക് തനിയെ ഇരിക്കുമ്പോള്‍ , അസമയത്തുള്ള യാത്രാവേളകളില്‍ എന്നിങ്ങനെ ഭയമുണ്ടാകാവുന്ന സാഹചര്യങ്ങള്‍ പലതാണ്. ഇങ്ങനെ ഭയമുണ്ടാകുന്ന അവസ്ഥകളില്‍ ജപിക്കാവുന്ന ഒരു ദുര്‍ഗ്ഗാമന്ത്രമുണ്ട്.ഈ മന്ത്രം ഭക്തിപൂര്‍വ്വം പതിനൊന്നു തവണ ജപിച്ചു നോക്കൂ. ഭയം അകലുകയും മനോ ധൈര്യം വര്‍ധിക്കുകയും മനസ് ശാന്തമാകുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് അനുഭവത്തില്‍ വരും.

“ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ”

Anusha PV

Recent Posts

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാളാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…

41 seconds ago

‘തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും നിങ്ങളെ കോടതി കയറ്റും’; ആം ആദ്മി നേതാക്കൾക്ക് മുന്നറിയിപ്പുമായി സ്വാതി മലിവാൾ

ദില്ലി: തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ…

38 mins ago

കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് മൂന്ന്…

42 mins ago

ഇപി ജയരാജൻ വധ ശ്രമ കേസ്; ഹർജിയിൽ ഇന്ന് വിധി; കെ സുധാകരന് നിർണായകം

കൊ​ച്ചി: എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​നെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി .അദ്ധ്യക്ഷൻ കെ. ​സു​ധാ​ക​ര​ൻ…

45 mins ago

അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു, പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങും

കൊ​ച്ചി: അ​വ​യ​വ ക​ട​ത്ത് കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. രാ​ജ്യാ​ന്ത​ര അ​വ​യ​വ മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി പ്ര​തി​ക്ക് ബ​ന്ധ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ്…

1 hour ago