Spirituality

വലിയശാല കാവിൽ ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ മീനഭരണി തിരുഉത്സവത്തിന് തുടക്കമായി; നഗരമിനി കടന്ന് പോകുന്നത് പ്രാർത്ഥനയിൽ മുഴുകിയ 7 ദിനരാത്രങ്ങൾ

തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ വലിയശാല കാവിൽ ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ മീനഭരണി തിരുഉത്സവത്തിന് ഇക്കഴിഞ്ഞ തിങ്കളാഴ്ച തുടക്കമായി. ഏഴുനാളുകൾ നീണ്ടു നിൽക്കുന്ന ഉത്സവംമംഗള ഗുരുതി തർപ്പണത്തോടെ മാർച്ച് 26 ഞായറാഴ്ച അവസാനിക്കും. മീനഭരണി തിരു ഉത്സവം പൂർവ്വാധികം ഭംഗിയായി നടത്തുന്നതിന് എല്ലാ ഭക്തജന ങ്ങളുടെയും സാന്നിദ്ധ്യസഹായ സഹകരണങ്ങൾ കാവിൽ ദേവീക്ഷേത്ര ഭരണസമിതി അഭ്യർത്ഥിച്ചു.

ഉത്സവത്തിന്റെ ഭാഗമായി കലാപരിപാടികൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറും. ഭക്തജനങ്ങൾക്കായി അന്നദാനവും ഉണ്ടായിരിക്കും.

Anandhu Ajitha

Recent Posts

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

12 mins ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

10 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

10 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

11 hours ago