International

മെസ്സിയില്ലാത്ത അർജന്റീന ഒളിമ്പിക്സ് ഫുട്ബോളിൽ നിന്നും പുറത്തായി

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് പു​രു​ഷ ഫു​ട്ബോ​ളി​ൽ കോപ്പഅമേരിക്കൻ ചാമ്പ്യന്മാരായ അ​ർ​ജ​ന്‍റീ​ന പു​റ​ത്ത്. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ സ്പെ​യ്നി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ ലാ​റ്റി​ന​മേ​രി​ക്ക​ൻ ഫേ​വ​റേ​റ്റു​ക​ൾ ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്താ​യി.

66-ാം മി​നി​റ്റി​ല്‍ മെ​റീ​നോ​യി​ലൂ​ടെ സ്പെ​യി​ൻ മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ബെ​ല്‍​മോ​ന്‍റെ​യി​ലൂ​ടെ (87) അ​ർ​ജ​ന്‍റീ​ന സ​മ​നി​ല​പി​ടി​ച്ചു. എ​ന്നാ​ൽ സ​മ​നി​ല​യ്ക്കും അ​ർ​ജ​ന്‍റീ​ന​യെ ര​ക്ഷി​ക്കാ​നാ​വു​മാ​യി​രു​ന്നി​ല്ല.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യോ​ട് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ മെസ്സിയുടെ നാട്ടുകാർക്ക് അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു. ഈ​ജി​പ്തി​നോ​ട് മാ​ത്രം (1-0) ജ​യി​ച്ച അ​ർ​ജ​ന്‍റീ​ന ഗോ​ൾ ശ​രാ​ശ​രി​യി​ൽ പി​ന്നി​ലാ​യി. ഗ്രൂ​പ്പി​ൽ​നി​ന്നും ഈ​ജി​പ്തും സ്പെ​യി​നും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. മെസ്സി ഒളിംപിക്സിൽ പങ്കെടുക്കുന്നില്ല

B4 Admin

Recent Posts

വൈറൽ സല്യൂട്ടിലൂടെ തരംഗമായി അയിഷ ഫാത്തിമ: വീണ്ടും കണ്ടുമുട്ടി മുഖ്യമന്ത്രി!

സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ പെൺകുട്ടിയുടെ സല്യൂട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി സല്യൂട്ടും വീണ്ടും ചർച്ചയാകുന്നു. എസ്.പി.സി.…

7 hours ago

വിദ്യാർത്ഥിനികളെ അനധികൃത യാത്രയ്ക്ക് കൊണ്ടുപോയ സംഭവം: ബീഹാറിൽ അധ്യാപകനും പ്രഥമാധ്യാപകനും സസ്പെൻഷൻ!

ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ വൃന്ദാവൻ പഞ്ചായത്തിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറ് പ്ലസ് വൺ വിദ്യാർത്ഥിനികളെ അനുമതിയില്ലാതെ രാജ്ഗിറിലേക്ക്…

8 hours ago

നിർമ്മിതബുദ്ധി ചിപ്പുകൾ ചൈനയിലേക്ക് കടത്താൻ വൻ ഗൂഢാലോചന: ആലീസ് ഹുവാങ്ങിന്റെ കൂട്ടാളി ലീ മിങ്ങിനെതിരെ അന്താരാഷ്ട്ര അന്വേഷണം!

അമേരിക്കൻ സാങ്കേതിക ഭീമനായ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണമുള്ള അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ ഇടനിലക്കാർ വഴി ചൈനയിലേക്ക്…

8 hours ago

160 കോടിയുടെ സ്വർണ്ണക്കാഴ്ച! തിരുമലയിൽ ചരിത്രം കുറിക്കാൻ 121 കിലോ സ്വർണ്ണാഭരണങ്ങൾ: ഭക്തൻ ആരാണ്?

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…

12 hours ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല മഹോത്സവം: ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…

12 hours ago

ഖാർഗെയ്ക്ക് മുന്നിൽ എ ഗ്രൂപ്പിന്റെ പരാതിപ്പെരുമഴ! വി.ഡിക്കെതിരെ പടയൊരുക്കം

കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…

12 hours ago