Tokyo Olympics

‘ടോക്കിയോയിൽ ചരിത്രം രചിച്ച ഭാരതമക്കൾ’ തിരിച്ചെത്തി ; ഇന്ത്യൻ സംഘത്തിന് ആവേശോജ്ജ്വല വരവേൽപ്പ് നൽകി രാജ്യം

ടോക്കിയോയിൽ നിന്നും മടങ്ങിയെത്തിയ ഇന്ത്യൻ താരങ്ങൾക്ക്ദില്ലി വിമാനത്താവളത്തിൽ വമ്പൻ സ്വീകരണമാണ് ഇവർക്കുവേണ്ടി രാജ്യമായൊരുക്കിയത് . ജാവലിൻ താരവും സ്വർണ്ണ മെഡൽ ജേതാവുമായ നീരജ് ചോപ്ര, ഗുസ്തിക്കാരായ രവികുമാർ…

3 years ago

”ഓരോ മെഡലും മോദി സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനത്തിന്റെ ഫലം; ഞങ്ങളുടെ കാലത്തെ മന്ത്രി ഒളിമ്പിക് വില്ലേജിലെ കാഴ്ചക്കാരന്‍ മാത്രമായിരുന്നു”; ഇന്ത്യൻ കായികരംഗത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ക്കുറിച്ചു അഞ്ചു ബോബി ജോർജ് സംസാരിക്കുന്നത് കേൾക്കൂ….(വീഡിയോ)

രാജ്യത്തെ അത്‌ലറ്റുകൾക്ക് നരേന്ദ്ര മോദി സർക്കാർ നൽകുന്ന പരിഗണനയെ പ്രശംസിച്ച് മുൻ അത്‌ലറ്റ് അഞ്ചു ബോബി ജോർജ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. സോണി ചാനലിന് നൽകിയ അഭിമുഖത്തിലാണ്…

3 years ago

ഒളിംപിക്‌സിന് കൊടിയിറങ്ങി; ടോക്യോ ദിനങ്ങള്‍ക്ക് ബൈ ബൈ; ഇനി പാരിസിൽ കാണാം

ടോക്യോ: കോവിഡ് പശ്ചാത്തലത്തിൽ ഒരു വര്‍ഷം വൈകി ആരംഭിച്ച ടോക്യോ ഒളിമ്പിക്‌സിന് തിരശ്ശീല വീണു.വര്‍ണശബളമായ സമാപന ചടങ്ങുകളോടെയായിരുന്നു ടോക്യോ ഒളിംപിക്സിന്റെ സമാപനം. ജപ്പാന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന…

3 years ago

വീരചരിത്രം കുറിച്ച് നീരജ്: ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ ഭാരതത്തിന് സ്വർണമെഡൽ

ടോക്കിയോ ഒളിംപിക്സിൽ അത്‌ലറ്റിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യ. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യയ്ക്ക് സ്വര്‍ണ്ണം സമ്മാനിച്ചത്. 2008ലാണ് ഇന്ത്യ വ്യക്തിഗത ഇനത്തില്‍ അവസാനമായി സ്വര്‍ണം നേടിയത്.…

3 years ago

‘തോറ്റു പോയി എന്ന് കരുതി നിങ്ങൾ വിഷമിക്കേണ്ട. രാജ്യം നിങ്ങളുടെ കൂടെയുണ്ട്’; പൊരുതി തോറ്റ ഭാരതപുത്രിമാരെ നെഞ്ചോട് ചേർത്ത് രാജ്യത്തിന്റെ പ്രധാനസേവകൻ

വിജയിച്ചവരുടെ കൂടെ മാത്രമല്ല, മറിച്ച് പൊരുതി തോറ്റവരെയും ചേർത്ത് പിടിക്കുന്ന നേതാവ് ആണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾ ഈ വിഡീയോ ഒന്ന് കണ്ടു നോക്കൂ.…

3 years ago

വെങ്കലത്തിന് വൻ തിളക്കം; പുരുഷ ഹോക്കിയിൽ ചരിത്രം രചിച്ച ഭാരതപുത്രന്മാർക്ക് അഭിനന്ദനപ്രവാഹം

ദില്ലി:ടോക്കിയോ ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്…

3 years ago

ഉസൈൻ ബോൾട്ടിന്റെ റെക്കോർഡിനെ തൊടാനായില്ല; 200 മീ​റ്റ​റി​ൽ ക​നേ​ഡി​യ​ൻ താ​രം ആ​ന്ദ്രേ ഡി ​ഗ്രാ​സിന് സ്വർണം

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ 200 മീ​റ്റ​റി​ൽ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി ക​നേ​ഡി​യ​ൻ താ​രം ആ​ന്ദ്രേ ഡി ​ഗ്രാ​സ്. 19.62 സെ​ക്ക​ന്‍​ഡി​ല്‍ ഓ​ടി​യെ​ത്തി​യാ​ണ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ്…

3 years ago

ഒളിമ്പിക്സ് ഹോക്കിയില്‍ ബ്രിട്ടനെ മുട്ടുകുത്തിച്ച് ഭാരതം; 49 വര്‍ഷത്തിനുശേഷം സെമിയില്‍; അഭിമാനമായി ശ്രീജേഷ്

ടോക്കിയോ: ഒളിമ്പിക്സ് ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ മുട്ടുകുത്തിച്ച്‌ ഭാരതം സെമി ഫൈനലില്‍. 49 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് ഹോക്കി സെമിയില്‍ കടക്കുന്നത്. 3-1 നാണ് ഭാരതം…

3 years ago

വെങ്കലത്തിൽ തിളങ്ങി പി.വി സിന്ധു: ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം: അഭിനന്ദനമറിയിച്ച് രാഷ്ട്രപതിയും, പ്രധാനമന്ത്രിയും

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് വെങ്കലം. ഇതോടെ രണ്ട് ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ചരിത്രനേട്ടവും സിന്ധു…

3 years ago

റേസിൽ ജമൈക്കൻ ആധിപത്യം; അതിവേഗ ഓട്ടക്കാരിയായി ഇനി എലാനി തോംസൺ ; ഒളിംപിക്സ് റെക്കോർഡോടെ സ്വർണ്ണ നേട്ടം

ടോക്കിയോ: ലോകത്തിലെ അതിവേഗ ഓട്ടക്കാരിയായി ജമൈക്കയുടെ എലാനി തോംസണ്‍ ഹെറാ. ഒളിംപിക്‌സിലെ ഗ്ലാമര്‍ ഇനമായ വനിതകളുടെ 100 മീറ്റര്‍ റേസില്‍ ഒളിംപിക് റെക്കോര്‍ഡ് സമയത്തോടെയാണ് ഏറ്റവും വേഗതയേറിയ…

3 years ago