Argument! He hit the young woman's face with a piece of pizza; the young man was arrested
ഫ്‌ളോറിഡ:പീസ കഷ്ണം കൊണ്ട് യുവതിയുടെ മുഖത്തടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഫ്‌ളോറിഡയിലാണ് സംഭവം.മാരിയൻ കൗണ്ടി ഷെറിഫ് ഓഫീസ് തയാറാക്കിയ അറസ്റ്റ് അഫിഡവിറ്റ് പ്രകാരം ഒർട്ടേലിയോ എന്ന യുവാവും യുവതിയും തമ്മിൽ വാഗ്വാദം ഉണ്ടാവുകയും, യുവാവ് പീസ കഷ്ണം കൊണ്ട് മുഖത്തടിക്കുകയുമായിരുന്നു.
യുവതിയുടെ ഷർട്ടിലും കോളറിലും പീസ സോസ് തെറിച്ച് വീണതിന്റെ പാടുകൾ പോലീസ് കണ്ടെത്തി. കൂടാതെ മുടിയിലും ചെവിയിലും പീസ കഷ്ണം കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…