കൊച്ചി: കെ–റയിൽ പദ്ധതിക്കായി സർവേക്കല്ലുകൾ നിർമിക്കാനും, സ്ഥാപിക്കാനുമായി കരാർ ഏറ്റെടുത്ത ചെന്നൈ ആസ്ഥാനമായ കമ്പനി കരാറിൽ നിന്നു പിൻമാറിയതായി അറിയിച്ചു. കെ റെയിലിനെതിരെ ജനങ്ങളുടെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് പിൻമാറ്റം. പ്രതിഷേധത്തെ തുടർന്നു നിശ്ചിത കാലയളവിൽ പണി പൂർത്തിയാക്കാൻ കഴിയാതെ വരുമെന്നതാണ് പിന്മാറ്റത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു.
എന്നാൽ, കമ്പനിയുടെ പ്രവർത്തനങ്ങൾ തൃപ്തികരമല്ലാത്തതിനാൽ കരാറിൽ നിന്നും അവരെ ഒഴിവാക്കിയെന്നാണ് കെ റെയിൽ അധികൃതരുടെ വാദം. കെ–റയിലിന്റെ കോട്ടയം മുതല്‍ എറണാകുളം വരെയും തൃശൂര്‍ മുതല്‍ മലപ്പുറം വരെയുമുള്ള ഭാഗങ്ങളില്‍ സര്‍വേ കല്ല് സ്ഥാപിക്കുന്നതിനാണ്, ചെന്നൈ വേളാച്ചേരിയിലെ വെല്‍സിറ്റി കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ സ്ഥാപനം കരാര്‍ എടുത്തിരുന്നത്.
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…