Kerala

‘ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെ അറസ്റ്റ്,കേസില്‍ ഉൾപ്പെടുത്തി ഇഡി വേട്ടയാടുന്നു!’ജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയിൽ

കൊച്ചി : ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജാമ്യം തേടി ഹൈക്കോടതിയിൽ. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തന്റെ ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും ഹർജിയിൽ ആരോപിച്ചു.

കേസില്‍ ഉൾപ്പെടുത്തി ഇഡി തന്നെ വേട്ടയാടുന്നുവെന്ന് ശിവശങ്കർ ഹർജിയിൽ പറയുന്നു. ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

anaswara baburaj

Recent Posts

മൂന്നാംവരവിൽ സത്യപ്രതിജ്ഞ ഗംഭീരമാക്കാനൊരുങ്ങി മോദി സർക്കാർ; രാജ്ഭവനിൽ നിന്ന് ചടങ്ങ് കർത്തവ്യപഥിലേക്ക് മാറ്റും; ജൂൺ 9 നോ 10 നോ തയ്യാറാകാൻ ഘടകകക്ഷികൾക്കും നിർദ്ദേശം!

ദില്ലി: അവസാന ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാകും മുമ്പ് സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുത്ത് കേന്ദ്രസർക്കാർ. മൂന്നാം വരവിൽ സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനാണ് സർക്കാർ…

1 hour ago

അഴിമതി വേണോ വികസനം വേണോ…? ഭരണത്തിൽ വരുന്നത് ആരാണെന്ന് തീരുമാനിക്കേണ്ടത്ത് ജനങ്ങളാണെന്ന് അമിത് ഷാ

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണം ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു വശത്ത്…

1 hour ago

ദുബായിൽ നിന്ന് വന്ന സ്വർണ്ണത്തിന്റെ സാമ്പത്തിക ഉറവിടം അന്വേഷിച്ച് കസ്റ്റംസ് I SHASHI THAROOR

മണിക്കൂറുകളായി ചോദ്യം ചെയ്യൽ തുടരുന്നു! ഒന്നും വിട്ടുപറയാതെ പ്രതികൾ ! പങ്കില്ലെന്ന് തരൂർ I GOLD SMUGLING CASE

2 hours ago

ദുബായിൽ നിന്ന് സ്വർണ്ണക്കടത്ത്; ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശശി തരൂരിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

ദില്ലി: ദുബായിൽ നിന്ന് സ്വർണ്ണം കടത്താൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പേഴ്സണൽ അസിസ്റ്റന്റ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ.…

2 hours ago

പ്രധാനമന്ത്രിയെ പുകഴ്ത്തി ഫരീദ് സക്കറിയ|NARENDRAMODI

പ്രധാനമന്ത്രിയെ പുകഴ്ത്തി ഫരീദ് സക്കറിയ|NARENDRAMODI

2 hours ago

രാജ്യാന്തര അവയവക്കടത്ത് കേസ്; അന്വേഷണ സംഘം ഹൈദരാബാദില്‍! മൂന്നാമനായി തിരച്ചിൽ ശക്തം

കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലെത്തി. കേസിൽ ഇനി അറസ്റ്റിലാകാനുള്ള മൂന്നാമനുവേണ്ടിയാണ് തിരച്ചിൽ നടക്കുന്നത്. ​ഇറാ​നി​ലെ അ​വ​യ​വ…

3 hours ago