Thursday, May 9, 2024
spot_img

‘ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെ അറസ്റ്റ്,കേസില്‍ ഉൾപ്പെടുത്തി ഇഡി വേട്ടയാടുന്നു!’
ജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയിൽ

കൊച്ചി : ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജാമ്യം തേടി ഹൈക്കോടതിയിൽ. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തന്റെ ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും ഹർജിയിൽ ആരോപിച്ചു.

കേസില്‍ ഉൾപ്പെടുത്തി ഇഡി തന്നെ വേട്ടയാടുന്നുവെന്ന് ശിവശങ്കർ ഹർജിയിൽ പറയുന്നു. ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

Related Articles

Latest Articles