സാങ്കേതിക വിദ്യയിലെ പുത്തൻ പരീക്ഷണങ്ങളിൽ ചൈന ഏറെ മുന്നിലാണ്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ചൈനയുടെ മുന്നേറ്റം. നിർമിത ബുദ്ധിയുള്ള ഒരു വാർത്താ അവതാരകയെ അവതരിപ്പിച്ചു ചൈന വീണ്ടും ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. സിൻഹുവ വാർത്ത ഏജൻസി ആണ് മനുഷ്യന്റെ എല്ലാവിധ മുഖഭാവങ്ങളും പ്രകടിപ്പിക്കുന്ന വാർത്ത അവതാരകയെ അവതരിപ്പിച്ചത്. ബെയ്‌ജിങ്ങിൽ നടക്കുന്ന പാർലമെൻറ് നടപടികളായിരുന്നു അവതരാക ടെലിവിഷനിലൂടെ അവതരിപ്പിച്ചത്. ഏജൻസിയിലെ വാർത്താ അവതാരക ക്യോ മേങ്ങിന്റെ രൂപത്തെ ഉൾക്കൊണ്ടാണ് നിർമിത ബുദ്ധിയുള്ള അവതാരകയെ നിർമ്മിച്ചിരിക്കുന്നത്.
നേരത്തെ നിർമിത ബുദ്ധിയുള്ള പുരുഷന്മാരായ വാർത്ത അവതാരകരെ അവതരിപ്പിച്ചു സ്കിൻഹുവ വാർത്ത ഏജൻസി ശ്രദ്ധ നേടിയിരുന്നു. ആഗോള വാർത്താവിനിമയ സമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു പുരുഷന്മാരായ വാർത്ത അവതാരകരെ നിർമ്മിച്ചിരുന്നത്.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…