Thursday, December 11, 2025

അസീം മുനീറിന് മാപ്പില്ല ; മുട്ടാൻ നോക്കുമ്പോൾ ആരാണെന്നെങ്കിലും നോക്കാമായിരുന്നില്ലേ

അസിം മുനീർ ഇന്ത്യയ്‌ക്കെതിരെ ഉയർത്തുന്ന കടുത്ത ഭീഷണികൾ പാകിസ്ഥാനെയായിരിക്കും ഒടുവിൽ കൂടുതൽ ബാധിക്കുന്നത് എന്ന വിലയിരുത്തലുകൾ ശക്തമാകുന്നു. ശക്തിപ്രദർശനത്തിലും രാഡിക്കൽ പ്രസ്താവനകളിലും ഇപ്പോഴത്തെ സൈനിക സമീപനം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനാധിപത്യത്തെയും കൂടുതൽ തകർത്ത് പാകിസ്ഥാൻ തന്നെ നാശത്തിലേക്ക് നയിക്കാനിടയുണ്ട്. #pakistanpolitics #asimmunir #pakistanarmy #fieldmarshal #supremecommander #militaryrule #imrankhan #pakistandemocracycrisis #southasiageopolitics eopolitics #ttp #afghanistancrisis #indiapakistan #tatwamayinews

Related Articles

Latest Articles