യാങ്കോണ്‍: ഏഷ്യന്‍ അണ്ടര്‍-23 പുരുഷ വോളിബോള്‍ ചാന്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ പൊരുതിത്തോറ്റു. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ചൈനീസ് തായ്പേയിയോടായിരുന്നു ഇന്ത്യയുടെ തോല്‍വി.
സ്കോര്‍- 21-25, 20-25,25-19,23-25 . ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഈ ടൂര്‍ണമെന്‍റില്‍ റണ്ണേഴ്സാകുന്നത്. പത്തനംതിട്ട വയലത്തല സ്വദേശിയായ ഷോണ്‍ ടി ജോണ്‍ ടീമിലെ ഏക മലയാളിയാണ്. ബി പി സി എല്‍ താരവും തമിഴ്നാട് സ്വദേശിയുമായ മുത്തുസാമും ടീമംഗമാണ്. ടീമിന്‍റെ സഹപരിശീലകന്‍ കോഴിക്കോട്ടുകാരന്‍ കെ അബ്ദുല്‍ നാസറാണ്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…