Archives

ശുക്രന്റെ രാശി മാറ്റം; പണം എത്തും, പതിവിലും കൂടുതൽ; നിങ്ങളുടെ പ്രണയവും റൊമാൻസും വർധിക്കും !

 

പല രാശികളുടെ മാറ്റം ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം, ഓരോ വ്യക്തികളെയും സ്വാധീനിക്കുന്നു എന്നാണ്. ചിലർക്ക് ധന നേട്ടം, മറ്റു ചിലർക്ക് മന സമാധാനം, ചിലർക്ക് ജോലിയിൽ സ്ഥാനക്കയറ്റം എന്നിങ്ങനെ വിവിധ ഭാഗ്യങ്ങളാകും നിങ്ങളെ തേടി എത്തുക. അതായത് രാശി മാറ്റം വിവിധ നക്ഷത്രത്തിൽ ഉൾപ്പെട്ടവരെ സ്വാധീനിക്കും. അതുപോലെ തന്നെ, ശുക്ര രാശി ഓരോ രാശിക്കാരുടെയും ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടാക്കും. കൂടാതെ വ്യക്തികളുടെ ജീവിതത്തിൽ സമ്പത്ത്, ഭൗതിക സുഖം, പ്രണയം – റൊമാൻസ് എന്നിവയുടെ കാരണക്കാരനായി ശുക്രൻ രാശി മാറുന്നു.

അതിനാൽ, തന്നെ, ഏറെ, പ്രാധാന്യം അർഹിക്കുന്ന രാശിയാണ്, ശുക്ര രാശി. മെയ് 23 തിങ്കളാഴ്ച ശുക്രൻ രാശി മാറും. മേട രാശിയിലേക്കാണ് ശുക്ര രാശി പ്രവേശിക്കുക. ഇത്, എല്ലാ രാശികളിലും വലിയ സ്വാധീനം ഉണ്ടാക്കാൻ ഇടയാക്കും.അതേസമയം, മെയ് 23 മുതൽ ജൂൺ 18 വരെയാണ് ശുക്രൻ മേടം രാശിയിൽ തുടരുക. ഈ രാശി മാറ്റം സാമ്പത്തിക സ്ഥിതി, സുഖ സൗകര്യങ്ങൾ, ജീവിതം എന്നിവയിൽ വലിയ രീതിയിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവരും. ശുക്രന്റെ സ്വാധീനം നേട്ടങ്ങളായി എത്തുന്നത് ഈ 5 രാശിയിൽ ഉൾപ്പെട്ടവരെയാണ്. സമ്പത്തും സമാധാനവും ഐശ്വര്യവും എല്ലാം ഈ രാശിക്കാരെ തേടി എത്തുമെന്ന് ജ്യോതിഷം വ്യക്തമാക്കുന്നു. ഏതൊക്കെ രാശിക്കാർക്ക് ശുഭഫലങ്ങൾ നൽകുമെന്ന് നമുക്ക് അറിയാം.

മിഥുനം (Gemini):
മിഥുന രാശിക്കാരെ സംബന്ധിച്ച് മേട രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം നിങ്ങളുടെ ജീവിതത്തിൽ ധന ലാഭം ഉണ്ടാകാൻ ഇടയാകും. ചെയ്യുന്ന പ്രവർത്തികൾ എല്ലാം ഗുണം ചെയ്യും. നിത്യ ജീവിതത്തിൽ സന്തോഷം വന്നു ഭവിക്കും. പ്രതീക്ഷിക്കാത്ത തരത്തിൽ വരുമാനം ഉയരും. എന്നാൽ, പുതുതായി വിവാഹിതരായ വ്യക്തികൾ ആണെങ്കിൽ നല്ല വാർത്തകൾ നിങ്ങളുടെ ജീവിതത്തിൽ തേടി എത്തും.

ചിങ്ങം (Leo):
ശുക്രന്റെ ഈ രാശി മാറ്റം ഏറെ ഭാഗ്യം ലഭിക്കുന്നത് ചിങ്ങ രാശിയിൽ ഉൾപ്പെട്ടവർക്കാണ്. ഇവർ ചെയ്യുന്ന എല്ലാ പ്രവർത്തികളിലും വലിയ നേട്ടവും ഭാഗ്യവും ഉണ്ടാകും. ജോലി ഇല്ലാത്തെ വ്യക്തികൾ ആണങ്കിൽ നിങ്ങളെ നേടി നല്ല വാർത്ത എത്തും. തൊഴിൽ ലഭിക്കാനുളള സാധ്യത കൂടുതലാണ്. ചിലരുടെ താമസ സ്ഥലമോ ജോലിസ്ഥലമോ മാറിയേക്കാം.

മകരം (Capricorn):
മകര രാശിക്കാർക്ക്, മേടരാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം നിത്യ ജീവിതത്തിൽ ഏറെ സന്തോഷം വന്നു ചേരാൻ കാരണമാകും. ഈ സന്തോഷത്തിലൂടെ ഏറെ മാറ്റങ്ങൾ ജീവിതത്തിൽ വന്നു ഭവിക്കും.

(കടപ്പാട്)

B4 Admin

Recent Posts

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

1 day ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

1 day ago

വിശുദ്ധ നഗരത്തിന് നേരെയുള്ള ഹൂതി ഡ്രോണ്‍ ആക്രമണം. ഞെട്ടിത്തരിച്ച് ആഗോള സമൂഹം. ശക്തമായ നിലപാടുയര്‍ത്തി ഭാരതം

മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…

1 day ago

മെഡിക്കൽ ഷോപ്പുകളിൽ ഇനി സിസിടിവി നിരീക്ഷണം; ഷെഡ്യൂൾ H, H1, X മരുന്നുകളുടെ അനധികൃത വിൽപ്പന തടയാൻ കേന്ദ്രത്തിന്റെ മാസ്റ്റർ സ്ട്രോക്ക്!

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…

1 day ago

യമുനയ്ക്ക് ജീവന്‍, ദില്ലിക്ക് ദാഹജലം. 17 വര്‍ഷത്തെ തര്‍ക്കത്തിന് വിരാമമിട്ട് കിഷാവു ചരിത്ര കരാര്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…

1 day ago

പ്രധാനമന്ത്രി മോദിയുടെ ജന്മദിനം. 25 വര്‍ഷത്തെ പൊതുജീവിതം പകര്‍ത്തി ദില്ലിയില്‍ 76 ചിത്രങ്ങളുടെ ക്യാന്‍വാസ് പ്രദര്‍ശനം

നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…

1 day ago