At home, Kerala Blasters avenged their loss by beating Odisha FC 1-0.
കൊച്ചി: സ്വന്തം തട്ടകത്തിൽ വിജയവഴി തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ്.വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിൽ മൂന്നാം സ്ഥാനത്ത് കേറി. എതിരില്ലാത്ത ഒറ്റ ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയെ തോൽപ്പിച്ചത്. അവസാന നിമിഷത്തിലാണ് ഗോൾ വീണത്. 86-ാം മിനിറ്റിൽ സന്ദീപ് സിംഗാണ് കേരളത്തിനായി ഗോൾ നേടിയത്.
ഇരുടീമുകളും 3 ഷോട്ടുകൾ വീതം വലയിലേയ്‌ക്ക് പായിച്ചെങ്കിലും ഗോൾ നേടാനായത് കേരളത്തിനാണ്. പന്തു കൈവശം വയ്‌ക്കുന്നതിൽ അവസാന നിമിഷങ്ങളിൽ കേരളം കാണിച്ച ആക്രമണ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്.
ഈ ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 7 ജയവുമായി കേരളം മൂന്നാം സ്ഥാനത്തെത്തി.
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…