keralablasters

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി; അട്ടിമറി ജയവുമായി ശ്രീനിധി ഡെക്കാൻ

കോഴിക്കോട് : സൂപ്പര്‍ കപ്പിലെ രണ്ടാം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോല്‍വി. ഐ ലീഗ് ക്ലബ്ബ് ശ്രീനിധി ഡെക്കാന്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.…

1 year ago

ആശാന് പണികിട്ടുമോ ? ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ്; ശിക്ഷാനടപടികൾ അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023 സീസണിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായുള്ള നോക്കൗട്ട് മത്സരം ബഹിഷ്കരിച്ച് ഗ്രൗണ്ട് വിട്ട സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്…

1 year ago

ബ്ലാസ്റ്റേഴ്‌സ് രണ്ടും കൽപ്പിച്ചു തന്നെ !! സൂപ്പർ കപ്പിനിറങ്ങുക സീനിയർ ടീം; ലക്ഷ്യം എഎഫ്സി കപ്പ് യോഗ്യത

കൊച്ചി : സൂപ്പർ കപ്പ് പോരാട്ടങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീം തന്നെ കളത്തിലിറങ്ങുമെന്ന് കേരള ബ്ലാസ്റ്റേർസ് സ്പോർടിങ് ഡയറക്ടര്‍ കരോലിസ് സ്കിൻകിസ് വ്യക്തമാക്കി. സൂപ്പർ കപ്പിലൂടെ…

1 year ago

കൊച്ചിയിൽ ഒരു ബ്ലാസ്റ്റേഴ്‌സ് വീരഗാഥ !!
ചെന്നൈയിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു;
പ്ലേ-ഓഫ് സാധ്യതകൾ സജീവം

കൊച്ചി : കഴിഞ്ഞ മത്സരത്തിലെ പരാജയ ക്ഷീണം മറന്ന് ബ്ലാസ്റ്റേഴ്‌സ് കത്തിക്കയറിയപ്പോൾ സ്വന്തം കാണികൾക്കു മുന്നിൽ കൊമ്പന്മാർക്ക് തകർപ്പൻ ജയം. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയെഒന്നിനെതിരെ…

1 year ago

ബ്ളാസ്റ്റേഴ്സിനു തോൽവി ;
ഈസ്റ്റ് ബംഗാളിനെതിരെ തോൽവി രുചിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്

കൊൽക്കത്ത : വരും മത്സരങ്ങൾ നിർണ്ണായകമാക്കി കൊണ്ട് ഇന്നത്തെ ഈസ്റ്റ് ബംഗാളുമായുള്ള മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കേരളബ്ലാസ്റ്റേഴ്സിനു തോൽവി പിണഞ്ഞു . ക്ലെയ്റ്റൻ സിൽവയുടെ ഗോളിൽ…

1 year ago

ഒടുവിൽ ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിയറിയാതുള്ള കുതിപ്പിന് വിരാമം;എതിരില്ലാത്ത നാലു ഗോളുകൾക്ക് മുംബൈ സിറ്റി എഫ്സി ബ്ലാസ്റ്റേഴ്‌സിനെ തകർത്തു

മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണു മുംബൈ ബ്ലാസ്റ്റേഴ്സിനെ തകർത്തത്. മുംബൈയ്ക്കായി ബ്ലാസ്റ്റേഴ്‌സിന്റെ മുൻതാരം ഹോർഹെ ഡയസ് പെരേര…

1 year ago

പുതുവർഷം ജയിച്ചു തുടങ്ങി കൊമ്പന്മാർ;ജംഷഡ്പൂരിനെ തോൽപ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

കൊച്ചി: സ്വന്തം കാണികൾക്കുമുന്നിൽ നടന്ന പോരാട്ടത്തിൽ ജംഷഡ്പൂരിനെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് . ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഇതോടെ സീസണിലെ 8 ആം…

1 year ago

ഹോം ഗ്രൗണ്ടിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പകരം വീട്ടി ;ഒഡീഷ എഫ് സിയെ തോൽപ്പിച്ചത് 1-0ന്

കൊച്ചി: സ്വന്തം തട്ടകത്തിൽ വിജയവഴി തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ്.വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിൽ മൂന്നാം സ്ഥാനത്ത് കേറി. എതിരില്ലാത്ത ഒറ്റ ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയെ തോൽപ്പിച്ചത്. അവസാന നിമിഷത്തിലാണ്…

1 year ago

വരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് വനിത ഫുട്‍ബോൾ ടീം; ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

കൊല്‍ക്കത്ത: ഇന്ത്യയിലെ വനിതാ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സിന്റെ വനിതാ ടീമിനെ ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് മഞ്ഞപ്പടയുടെ പെണ്‍ ടീമിന്റെ വരവ്…

2 years ago

ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ വിദേശസൈനിങ് പ്രഖ്യാപിച്ചു; ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത് ഓസ്ട്രേലിയന്‍ താരം അപോസ്തോലോസ് ​ജിയാന്നോ

ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ വിദേശസൈനിങ് പ്രഖ്യാപിച്ചു. ഓസ്ട്രേലിയന്‍ താരം അപോസ്തോലോസ് ​ജിയാന്നോവാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഏഷ്യന്‍ സൈനിങ് കൂടിയാണ് ജിയാന്നോ.…

2 years ago