ചെന്നൈ: കഴിഞ്ഞ ഐപിഎല്‍ സീസണ് തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിച്ചിരുന്നത് എന്നാല്‍ രവീന്ദ്ര ജഡേജയായിരുന്നു. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ജഡേജയ്ക്ക് നായകസ്ഥാനം ഉപേക്ഷിക്കേണ്ടി വന്നു. എം എസ് ധോണി വീണ്ടും ക്യാപ്റ്റനാവുകയായിരുന്നു. അപ്പോഴേക്കും ടീമിന്റെ പ്ലേ ഓഫ് സാധ്യതകളും അസ്ഥാനത്തായിരുന്നു. ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തു. ജഡേജ ഇനി സിഎസ്കെയ്ക്ക് വേണ്ടി കളിക്കില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ഫ്രാഞ്ചൈസിക്കൊപ്പമുളള ചിത്രങ്ങളെല്ലാം ജഡേജ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നീക്കുകയും ചെയ്തു.
ഇതിനിടെ അടുത്ത സീസണില്‍ ആര് ടീമിനെ നയിക്കുമെന്ന ചോദ്യമുയര്‍ന്നു. ടീമിനൊപ്പം ഉണ്ടാവുമെന്ന സൂചന കഴിഞ്ഞ സീസണില്‍ തന്നെ ധോണി നല്‍കിയിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ സുപ്രധാന സൂചന നല്‍കിയിരിക്കുകയാണ് സിഎസ്കെ സിഇഒ കാശി വിശ്വനാഥന്. അടുത്തവര്‍ഷവും ധോണി നയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ”ഞങ്ങളുടെ നിലപാടില്‍ ഒരു മാറ്റവുമില്ല. വരും സീസണില്‍ നായകസ്ഥാനത്ത് മാറ്റമുണ്ടാവുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല.” കാശി വ്യക്തമാക്കി.
ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav
ലൈംഗിക പീഡനക്കേസിൽ ഹാസന് സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…
ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp
തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…
തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…