ദില്ലി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ‘അടൽ ടണൽ, സന്ദർശിച്ചു. രാജ്‌നാഥ് സിംഗ് അടൽ ടണൽ സന്ദർശിക്കുകയും നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ 10 ന് ഹിമാചൽ പ്രദേശിലെ റോഹ്താങ്ങിൽ അടൽ തുരങ്കം ഉദ്ഘാടനം ചെയ്യും.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ ഈ തുരങ്കം മനാലിക്കും ലേയ്ക്കും ഇടയിലുള്ള റോഡ് ദൂരം 46 കിലോമീറ്ററും, സമയം 4 മുതൽ 5 മണിക്കൂറും കുറയ്ക്കും.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ മനാലിയിൽ രാജ്‌നാഥ് സിങ്ങിനെ സ്വീകരിച്ചു. ഇന്ന് റോഹ്താങ്ങിൽ അടൽ ടണൽ സന്ദർശിച്ച് ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനു പുറമേ, പ്രതിരോധമന്ത്രി തന്റെ രണ്ട് ദിവസത്തെ സന്ദർശന വേളയിൽ ഡിആർഡിഒയുടെ സ്നോ, അവലാഞ്ച് സ്റ്റഡി സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്തു.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…