വെമ്പായം (തിരുവനന്തപുരം) സ്വദേശിനിയും രണ്ടാം ഭർത്താവും ചേർന്ന് 16 വയസുള്ള മകനെ ഐഎസ് ഭീകരസംഘടനയിൽ ചേർക്കാൻ ശ്രമിച്ചതായി പോലീസ് കണ്ടെത്തി. കുട്ടിയെ ഐഎസിന്റെ പ്രചാരണ വീഡിയോകൾ കാണിച്ച് പ്രേരിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമാകുന്നു. കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ വിവരം അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകി. #vembayam #trivandrum #isisrecruitment #uapa #keralanews #terrorlink #policeInvestigation #childprotection #breakingnews #antiterror #keralaupdates #crimenews #tatwamayinews

